തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്...
കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടവട്ടം നീലിമ ഭവനിൽ ഷാൻ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നീലിമയാണ്(15) മരിച്ചത്. മാതാപിതാക്കളുടെ കൺമുന്നിൽവച്ചാണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. ...
തിരുവനന്തപുരം : കുട്ടികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡ് കാലത്ത് കുട്ടികളുടെ ആത്മഹത്യയിൽ സാരമായ വർധനയുണ്ടായതായി പൊലീസിന്റെ പഠന റിപ്പോർട്ട് പറയുന്നു. മാനസിക സമ്മർദം കൂടുതലാകുന്നെന്നും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യക്കു പ്രധാനകാരണമെന്നുമാണ്...
തിരുവനന്തപുരം: വാഹനാപകട ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പുകൾ. ഒരേ വാഹനങ്ങൾ വെച്ച് നിരവധി കേസുകൾ ഫയൽ ചെയ്ത് ഇൻഷുറൻസ് തുക തട്ടിച്ചെന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത വാഹനാപകട...
തിരുവനന്തപുരം: ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ ഇന്ന് അർദ്ധരാത്രി മുതൽ സമരത്തിലേക്ക്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് സർക്കാർ തള്ളിവിടുകയായിരുന്നെന്നും ഉടമകൾ പറഞ്ഞു. ബസ്സുടമകളുടെ...
കണ്ണൂർ: ഓട്ടത്തിനിടെ വൈദ്യുതവാഹനത്തിന്റെ ബാറ്ററിയുടെ ചാർജ് പോയാൽ ഇനി പേടിക്കേണ്ട. കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന വൈദ്യുതത്തൂണുകളിലുറപ്പിച്ച ചാർജിങ് സ്റ്റേഷനുകൾ ജൂലായോടെ സംസ്ഥാനത്ത് പ്രവർത്തനസജ്ജമാകും. ഇത്തരം 1140 ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. കണ്ണൂർ ജില്ലയിലാണ് പദ്ധതി ആദ്യം പൂർത്തീകരിക്കുക....
കണ്ണൂര്‍: ചൂട് 38 ഡിഗ്രിയിലെത്തിയ കണ്ണൂര്‍ ജില്ല വേനല്‍മഴ കാത്തുനില്ക്കുന്നു. കണ്ണൂര്‍ കാലാവസ്ഥാവിഭാഗത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് നാലിനാണ് ജില്ല 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് നേരിട്ടത്. കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണിത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ...
തിരുവനന്തപുരം : ക്ഷയരോഗനിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം. ആരോഗ്യമന്ത്രാലയത്തിന്റെ ക്ഷയരോഗമുക്ത നിലവാരം വിലയിരുത്തുന്ന സിൽവർ വിഭാഗത്തിലാണ് കേരളത്തിന് പുരസ്കാരം. സബ് നാഷണൽ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 2015നെ അപേക്ഷിച്ച്...
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യം ലഭിക്കാൻ എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും അവരുടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. എന്നാൽ മാത്രമേ ഏപ്രിൽ മുതലുള്ള ഗഡുക്കൾ ലഭിക്കൂ. ഗുണഭോക്താക്കൾ അവരുടെ...
കറ്റാനം: ക്ഷേത്രങ്ങളിലെ നിലവിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിലായി. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി നന്ദനം വീട്ടിൽ മധുസൂദനൻ പിള്ള (52)യെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. രാത്രി 12 മണിയ്ക്ക് വാത്തികുളം നെടുങ്കയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകൾ...