തിരുവനന്തപുരം : ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഒഴിവാക്കുന്നതിന് ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകളും മറ്റ് വൈദ്യുതി ഉപകരണങ്ങളും ഓഫ് ആക്കണമെന്ന് വൈദ്യുതി ബോർഡ്...
തിരുവനന്തപുരം : വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വൈകിട്ട് 6 മുതൽ 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ദൈനംദിന വൈദ്യുതി ആവശ്യകതയുടെ 25 ശതമാനവും വൈകുന്നേരം...
നെയ്യാറ്റിന്‍കര: കാന്‍സര്‍രോഗിയുടെ വായ്പാ കുടിശ്ശിക തിരിച്ചടച്ച് കേരള ബാങ്ക് ജീവനക്കാര്‍. ചായ്ക്കോട്ടുകോണം, തൊഴുത്തുവിളാകത്ത് വീട്ടില്‍ മണിയന്റെ (67) വായ്പാ കുടിശ്ശികയാണ് ജീവനക്കാര്‍ പിരിവെടുത്ത് തിരിച്ചടച്ചത്. ഈടായി ബാങ്കില്‍ നല്കിയ വസ്തുവിന്റെ പ്രമാണം തിരികെ നല്കി. നെയ്യാറ്റിന്‍കര...
പാലക്കാട് : ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ)പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്–വാളയാർ പ്രകൃതി വാതകക്കുഴൽവഴിയാണ് വിതരണം തുടങ്ങിയത്. പാലക്കാട് നഗരത്തിലും പരിസരത്തും വിതരണച്ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ്...
കാസർകോട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ഇംതിയാസാണ് (30) 10.07 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. 32000 രൂപ, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം, ഇലക്ട്രോണിക്...
കാസര്‍കോട്: ആചാര വിലക്കിന്റെ പേരില്‍ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് യുവാവിനെ തടഞ്ഞതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ദുരനുഭവമുണ്ടായത്. സ്വന്തം ഇല്ലത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രാധികാരികളുടെ നടപടി. ആചാനൂര്...
കൊച്ചി : സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 30ന് എച്ച്.എസ്, വി.എച്ച്.എസ് പരീക്ഷകളും 31ന് എസ്.എസ്.എൽ.സി പരീക്ഷയും ആരംഭിക്കും. 47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. 1,92,000 അധ്യാപകരും 22,000...
തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ വിവിധ സംഘടനകൾ പങ്കെടുക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് നിർദേശം. സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് ആണ് ഇതുസംബന്ധിച്ച് നിർദേശം...
കണ്ണൂർ : കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 715 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് പരിഗണിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം. അവസാന തീയതി മാർച്ച് 31. നിശ്ചിത യോഗ്യതയും പ്രായപരിധിയുമുള്ള ഉദ്യോഗാർഥികൾ...
തൃശൂർ: മൊറട്ടോറിയം കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ വീണ്ടും ജപ്തി നടപടികളിലേക്ക്. ജപ്തി ഉൾപ്പെടെയുള്ള റവന്യു റിക്കവറി നടപടികൾ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കി ലാൻഡ് റവന്യു കമീഷണർക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു....