പയ്യോളി: പെരുമാൾപുരം നല്ലോളി പ്രദീപൻ കൊയിലാണ്ടി-വടകര റൂട്ടിലെ സജോഷ് ബസിലെ കണ്ടക്ടറാണ്. യാത്രക്കാരൻ ആരോ മറന്നുവെച്ച സഞ്ചി മൂന്ന് ദിവസം പ്രദീപന്റെ കൈവശമുണ്ടായിരുന്നു. ഉടമ എത്താത്തതിനാൽ സഞ്ചി പരിശോധിച്ചപ്പോൾ കിട്ടിയത് ഒന്നരലക്ഷം രൂപ. ആ തുക...
കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് കോട്ടയം ഒളശയിലെ വീട്ടിൽ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
പാലക്കാട്: ആദിവാസി യുവാവിനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആനമുളി പാലവളവ് ഊരിലെ ബാലൻ(42)നാണ് മരിച്ചത്. ആനമുളി വനത്തിൽ നിന്നുമാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാലാം ദിവസത്തിലേക്കു കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണു തീരുമാനം. ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചർച്ച നടത്തിയിരുന്നു. നിരക്കു വർധനയിൽ...
മാനന്തവാടി: നീട്ടിയെഴുതിയ ദമയന്തിയുടെ കണ്ണുകളിൽ ഭാവങ്ങളുടെ തിരയിളക്കങ്ങൾ. മുഖത്ത് മിന്നായംപോലെ നവരസങ്ങളുടെ വിഭിന്നഭാവങ്ങൾ. കഥകൾക്കുള്ളിലെ കഥ പറഞ്ഞ് നളചരിതം. തിരക്കൊഴിയാത്ത ഔദ്യോഗിക ചുമതലകളുടെ ഇടയിൽനിന്ന് കഥകളിയുടെ അരങ്ങിൽ ദമയന്തിയായി വയനാട് കളക്ടർ എ. ഗീതയെത്തിയപ്പോൾ വള്ളിയൂർക്കാവ്...
മഞ്ചേരി : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പൊലീസ് പിടിയിൽ. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. 27 വയസ്സുകാരിയെയും 30 വയസ്സുകാരനെയും റിമാൻഡ് ചെയ്തു. പൊലീസ് പറയുന്നത്: വിവാഹിതരും 2 വീതം കുട്ടികളുടെ രക്ഷിതാക്കളുമായ...
പരപ്പനങ്ങാടി : മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കടലുണ്ടി നഗരം കിഴക്കിന്റെ പുരയ്ക്കൽ നസീർ അഹമ്മദ് (61), ഭാര്യ അസ്മ (60) എന്നിവരെയാണ് സി.ഐ ഹണി.കെ.ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിലെ...
തിരുവനന്തപുരം: ഞായറാഴ്ച റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഉത്തരവിറക്കി സർക്കാർ. 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. റേഷന്‍ വിതരണത്തിന്റെ തോത്...
തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിലായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യസർവീസുകൾക്ക് കെ.എസ്.ആർ.ടി.സി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവ്വീസുകൾ ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പോലീസ്...
നെടുങ്കണ്ടം : സൈക്കിൾ റോഡിലൂടെ ഓടിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് നാലാം ക്ലാസുകാരൻ നിവേദനവുമായി പൊലീസ് സ്റ്റേഷനിൽ. നെടുങ്കണ്ടം ഹണി കോട്ടേജിൽ ഗ്രീഷ്മ – രാജേഷ് ദമ്പതികളുടെ മകനും എസ്.എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം...