പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപമുണ്ടോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കൂ 2022 ഏപ്രിൽ ഒന്നാം തിയതിക്കു മുമ്പായി നിങ്ങളുടെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കുക....
തിരുവനന്തപുരം: സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിൽ സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരന് അറസ്റ്റില്‍. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ്...
ഏനാത്ത്: നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികില്‍നിന്ന യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലി (36) ആണ് മരിച്ചത്. ഭര്‍ത്താവ് രാജേഷിനെ (38) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കോഴിക്കോട് : നാദാപുരത്ത് യുവതിയെ വീട്ടിലെത്തി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. വളയം ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മറ്റൊരാളുമായി വിവാഹ...
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഭൂമിയുടെ ന്യായവില വർധന ഏപ്രിൽ ഒന്നിന് നിലവിൽവരും. ന്യായവില വർധിപ്പിച്ചുള്ള ഉത്തരവ് 30-നോ, 31-നോ പുറത്തിറങ്ങും. നിലവിലെ ന്യയാവിലയുടെ 10 ശതമാനമാണ് വർധന. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയുടെ നിരക്കുകളിൽ...
കടുത്തുരുത്തി : വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെ.എസ്. പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡ്ഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ...
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്...
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് 31നകം നിർദ്ദിഷ്ട ഫോറത്തിൽ കെ-റെറയുടെ വെബ്പോർട്ടൽ വഴി പ്രസിദ്ധീകരിക്കാത്ത റിയൽ എസ്റ്റേറ്റ് പ്രമോട്ടർമാർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന അവസാന തീയതി 2021...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ അത്യാഹിത ആംബുലൻസ് സേവനമായ ‘കനിവ് 108’ ആംബുലൻസുകൾ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുതൽ സർക്കാരിന്റെ കൊവിഡ്...
തിരൂര്‍: മലപ്പുറം തിരൂരില്‍ പണിമുടക്ക് ദിവസം രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയ മുത്തൂര്‍ മങ്ങാട് യാസിറിനാണ് മര്‍ദ്ദനം ഏറ്റത്. തിങ്കളാഴ്ച രാവിലെ, അത്യാവശ്യമായി ജില്ലാ ആശുപത്രിയിലേക്ക് പോകണം...