തിരുവനന്തപുരം: സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി....
ചങ്ങനാശേരി : ജനസംഖ്യയുടെ 2.2 ശതമാനം വരുന്ന ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ പരിശീലന സ്ഥാപനമായ ഇത്തിത്താനം ആശാഭവന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം...
തിരുവനന്തപുരം: സംരക്ഷിത വനമേഖലകൾക്കുചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. തലസ്ഥാന ജില്ലയിലെ അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം ഇപ്പോൾ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ...
തിരുവനന്തപുരം : സ്വകാര്യ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും തുടങ്ങുന്നതിനുള്ള മാർഗ നിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. 5 ഏക്കറിൽ കൂടുതലുള്ള സ്ഥലത്ത് എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം 2022 ആണ് അംഗീകരിച്ചത്. പൊതു...
തിരുവനന്തപുരം: കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷങ്ങളായി നൽകാതെ മാറ്റിവെച്ച സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ലീവ് സറണ്ടർ ആനുകൂല്യം ജൂലായ് ഒന്നുവരെ അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പ് സെക്രട്ടറി ഇന്നലെ ഉത്തരവും പുറത്തിറക്കി. നിലവിൽ സാമ്പത്തികവർഷം...
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നാലുചക്രവാഹനങ്ങള്‍ക്ക് ഹരിതനികുതി നല്‍കേണ്ടിവരും. പഴയവാഹനങ്ങളുടെ റീ രജിസ്ട്രേഷന്, ഫിറ്റ്നസ് ഫീസുകളും കുത്തനെ ഉയരും. ഹരിതനികുതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണെങ്കില്‍ രജിസ്ട്രേഷന് ഫീസുകളുടെ വര്‍ധന കേന്ദ്രത്തിന്റേതാണ്. പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടിയാണ് റീ രജിസ്ട്രേഷന്...
പാലക്കാട് : വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകന് എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ്സിന് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാര്‍ജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്. ബസ്സുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള...
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയിലേക്കും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബ്യൂറോ ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍...
കാന്‍സര്‍ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക കാര്‍ഡുള്ള...