തൊടുപുഴ : വീട്ടിൽ കയറി ഭാര്യാമാതാവിനെ മർദ്ദിച്ച് കാല് തല്ലിയൊടിച്ച കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പൊലീസ് പിടിയിലായി. തൊടുപുഴ വഴിത്തല ഇരുട്ടുതോട് മൂഴിമലയിൽ അജേഷ് ജേക്കബ് (38) ആണ് അറസ്റ്റിലായത്. യു ട്യൂബറാണിയാൾ. പ്രതിയായി മുങ്ങിയവരെക്കുറിച്ചുള്ള...
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക് – സബ് ഗ്രൂപ്പ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ദീർഘിപ്പിച്ചു. ജൂൺ 30 ന് രാത്രി 12 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള സമയം 18 വരെയായിരുന്നു....
തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ തടയാൻ കർശന പരിശോധനയും നടപടിയുമായി ‘ഓപ്പറേഷൻ റേസ്’ വരുന്നു. പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയതിനെത്തുടർന്നാണിത്. പ്രത്യേക...
തൃശ്ശൂർ : ഗർഭനിരോധന മാർഗം സ്വീകരിക്കാനുള്ള ചുമതല സ്ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റം. അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം...
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്ച 4224 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം (1170), തിരുവനന്തപുരം (-733), കോട്ടയം (-549) ജില്ലകളിലാണ് കൂടുതൽ. 2464 പേർ രോഗമുക്തരായി. 24,333 പേർ...
എലപ്പീടിക: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം ഇനി ചെണ്ടുമല്ലികൾ വിരിയും. കണിച്ചാർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിച്ച വെള്ളച്ചാട്ടത്തിൽ നിന്നും ശേഖരിച്ച ഒരു ലോഡ് മാലിന്യം ചൊവ്വാഴ്ച...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് പരിശീലനം നൽകുന്നു....
പഴയങ്ങാടി : ചെറുതാഴം അമ്പലം റോഡിൽ സ്കൂട്ടറിൽ ആംബുലൻസിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഏഴോം ബാങ്ക് ജീവനക്കാരൻ അടുത്തില സ്വദേശി മിനിയാടൻ പ്രജീഷാണ് (38) മരിച്ചത്.
തൃശ്ശൂർ: ഹീമോഫീലിയയും ഓട്ടിസവും പക്ഷാഘാതവും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളുള്ളവർക്ക് അനായാസമായി തെറാപ്പി നൽകാനാകുന്ന വലിയ ആക്വാട്ടിക് തെറാപ്പി യൂണിറ്റ് തൃശ്ശൂർ കല്ലേറ്റുംകരയിലെ നിപ്മറിൽ. സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ കീഴിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ...
തൃശൂർ: വ്യായാമം ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഫിറ്റ്നസ് സെന്ററിൽ കുഴഞ്ഞുവീണ് മരിച്ചു. വേളൂക്കര പഞ്ചായത്ത് 16-ാം വാർഡ് കൊറ്റനല്ലൂർ മണ്ണാർമൂല ചെരുപറമ്പിൽ അപ്പുവിന്റെ മകൻ സജീവ് (41) ആണ് മരിച്ചത്. വെള്ളാങ്കല്ലൂരിലെ ജിംനേഷ്യത്തിൽ തിങ്കളാഴ്ച...