കണ്ണൂർ : കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്ക്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി.ഡി.എസ് രണ്ടിലെ പി. നിതയുടെ ‘ത്ഫു’ എന്ന...
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്ന എല്ലാ തസ്തികകളിലും വനിതകളെ പരിഗണിക്കാറില്ല. വാച്ച്മാൻ (എല്ലാ കാറ്റഗറികളിലും), വാച്ചർ, ചൗക്കിദാർ, ക്ലീനർ കം കണ്ടക്ടർ, ക്ലീനർ (ബോട്ട് ക്ലീനർ, വാൻ ക്ലീനർ, ട്രാക്ടർ...
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തൃശൂർ പൂരം മികച്ച രീതിയിൽ ആഘോഷിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റവന്യൂ മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ...
തിരുവനന്തപുരം : ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ 20ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് എന്നിവരും പങ്കെടുക്കും. ജനുവരി 31...
തിരുവനന്തപുരം : സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെയും ഇ-ഗവേണൻസ് സംവിധാനം ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തി ഇന്ന് പ്രവർത്തിച്ച് തുടങ്ങും. നിലവിൽ 309 പഞ്ചായത്തുകളിൽ ഉള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്)...
കോഴിക്കോട് : ജാനകിക്കാടിന് സമീപം വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട നവവരന് മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികൾ ഒഴുക്കിൽപ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു....
കൊച്ചി : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ താംബരം (ചെന്നൈ)–എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിൻ ഓടിക്കും. താംബരം–എറണാകുളം ട്രെയിൻ (06019) 22 മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു 3ന് താംബരത്തു നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ...
കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ-പി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്. 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്ടോപും മൊബൈൽ ഫോണുകളുമായി 267 തൊണ്ടിമുതൽ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി....
കണ്ണൂർ: രാത്രി അപകടങ്ങൾക്ക് വഴിയൊരുക്കുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ ലൈറ്റുകൾ പിടികൂടാൻ ഓപറേഷൻ ഫോക്കസ്. മോട്ടോർ വാഹനവകുപ്പിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ഈ മാസം 13വരെ പ്രത്യേകസ്ക്വാഡ് പരിശോധന നടത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടികൂടും. രാത്രി...
തിരുവനന്തപുരം : കേരളത്തിലെ പ്രധാന റോഡുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുന്നത് 2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ. അമിത വേഗത്തിന് തടയിട്ട് സംസ്ഥാനത്ത് അപകടങ്ങൾ 50% കുറയ്ക്കാനാണ് കേന്ദ്ര നിർദേശം. ട്രാഫിക്...