Kerala

കാ​ഞ്ഞ​ങ്ങാ​ട്: പാ​ണ​ത്തൂ​ർ പു​ത്തൂ​ര​ടു​ക്ക​ത്ത് 54കാ​ര​നാ​യ പി.​വി. ബാ​ബു​വി​നെ ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​തി​നി​ഷ്​​ഠൂ​ര​മാ​യി. ക്രൂ​ര​മാ​യ അ​ടി​യേ​റ്റ് ബാ​ബു​വി​ന്‍റെ നാ​ല് വാ​രി​യെ​ല്ലു​ക​ൾ ത​ക​ർ​ന്നു. ഇ​വ​യി​ൽ ചി​ല​ത് ഹൃ​ദ​യ​ത്തി​ലേ​ക്ക്...

നിരത്തിയിട്ട ഓട്ടോറിക്ഷകളില്‍ നിറങ്ങള്‍ വാരിപ്പൂശുകയാണിവര്‍. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ സഞ്ചാരികള്‍ ഓട്ടോറിക്ഷകളെ പെയിന്റടിച്ച് സുന്ദരമാക്കുകയാണ്. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തിനടുത്തായി 70 ഓട്ടോകളാണ് കൊണ്ടുവന്നിട്ടുള്ളത്. 170-ഓളം സഞ്ചാരികളും എത്തിയിട്ടുണ്ട്. സ്ത്രീകളും കൂട്ടത്തിലുണ്ട്....

ഗുരുവായൂര്‍ :ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളില്‍ രാത്രിയും വിവാഹങ്ങള്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനുമതി. എത്ര സമയം വരെ വിവാഹങ്ങള്‍ ആവാം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 60 വര്‍ഷം...

കോട്ടയം: ദുഃഖവെള്ളി ദിനത്തിലും ഇടുക്കി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തിൽ പാലാ രൂപതാ മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ കണ്ട് അശ്വാസം തേടിയെത്തുന്നവരുണ്ട്. സാധാരണ വീട്ടമ്മമാർ...

കുമളി: വര്‍ഷത്തില്‍ മൂന്നുതവണ കര്‍ഷകര്‍ വിളവെടുപ്പ് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മേഖലയിലാണ് ഇത്...

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ അഗ്‌നിരക്ഷാസേനയുടെ 70 ഫയര്‍ എന്‍ജിനുകള്‍ക്ക് രജിസ്ട്രേഷന്‍ നഷ്ടമായി. 190 ഫയര്‍എന്‍ജിനുകള്‍ മാത്രമുള്ള സേനയെ സംബന്ധിച്ച് 70 എണ്ണം പിന്‍വലിക്കുക...

തിരുവനന്തപുരം: രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന് ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലെന്ന് സൂചന നല്‍കി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇടത്-വലത് മുന്നണികളെപ്പോലെ...

ന്യൂയോര്‍ക്ക്: കാന്‍സര്‍, ഹൃദ്രോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ (ശരീരത്തിനെതിരേ സ്വന്തം പ്രതിരോധസംവിധാനം നീങ്ങുന്ന അവസ്ഥ) എന്നിവയ്‌ക്കെതിരേ ഉപയോഗിക്കാവുന്ന വാക്‌സിന്‍ തയ്യാറാകുന്നു. 2030-ഓടെ വാക്‌സിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ...

വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചേക്കുമെന്ന്...

തിരുവനന്തപുരം: ചേർത്തല– മാരാരിക്കുളം സെക്‌ഷൻ, പെരിനാട്‌ എന്നിവിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം. 06442 കൊല്ലം– എറണാകുളം മെമു ഒന്നിടവിട്ട ദിവസങ്ങളിൽ റദ്ദാക്കി. 9,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!