തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള ’ഹർ ഘർ തിരംഗ’യ്ക്ക് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ,...
അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരത്തിന് ഓൺലൈനായി നാമനിർദ്ദേശം ക്ഷണിച്ചു. സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനമാണ് പരിഗണിക്കുക. അവസാന തീയതി ഒക്ടോബർ 31. വെബ്സൈറ്റ്: www.awards.gov.in
തിരുവനന്തപുരം : സാധനം വാങ്ങിയതിന്റെ ബില്ലുണ്ടെങ്കിൽ ഇനി കൈനിറയെ സമ്മാനം നേടാം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ് ചൊവ്വാഴ്ച നിലവിൽ വരും. നികുതി ദായകർക്ക് സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ബിൽ...
കൊച്ചി : സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് പുറത്തിറക്കിയ “നിർഭയം’ മൊബൈൽ ആപ്ലിക്കേഷൻ ഒരുലക്ഷം സ്ത്രീകളിലേക്ക് എത്തുന്നു. അപകടത്തിൽപ്പെടുന്ന സ്ത്രീകൾക്ക് കൺട്രോൾ റൂമിലേക്ക് ഓഡിയോ, വീഡിയോ സന്ദേശങ്ങൾ അയച്ച് പൊലീസ് സഹായം തേടാൻ സഹായിക്കുന്ന ആപ്പാണിത്. ഒരുലക്ഷം...
തൃശ്ശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അക്ഷയും സാന്റോയും ഉള്‍പ്പെടെ മൂന്നുപേര്‍ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു....
തിരുവനന്തപുരം : 20 ടണ്ണിൽ അധികം കെട്ടിട അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ ഉടമ സ്വന്തം ചെലവിൽ കലക്ഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനു പുറമേ സംസ്കരണ ഫീസും അടയ്ക്കണമെന്ന് നിർദേശം. കെട്ടിട അവശിഷ്ടങ്ങൾ സംബന്ധിച്ച് തദ്ദേശ വകുപ്പ് ഇറക്കിയ മാർഗരേഖയിലാണിത്. ...
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ വിവരങ്ങൾ 25 വരെ തിരുത്താം. തെറ്റായ വിവരങ്ങളുടെ പേരിൽ ആസ്പത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതനുസരിച്ച് മെഡിസെപിൽ അംഗങ്ങളായ ജീവനക്കാരും പെൻഷൻകാരും...
കരിമണ്ണുരിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്ന് പരാതി . രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ഭർത്താവുമൊത്ത് ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത്. യുവതിയെ പരിശോധിച്ച ഡോക്ടർ കുഞ്ഞിനെ ചോദിച്ചപ്പോഴാണ് യുവതി കുറ്റസമ്മതം നടത്തിയത്....
മലയാളികൾ ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോൾ, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബർ-മാർച്ചിൽ 47.62 ശതമാനം...
തേഞ്ഞിപ്പലം: സ്വന്തമായി നടത്തുന്ന 11 പഠന കേന്ദ്രങ്ങളിലേക്കും ബി.എഡ്. പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു. ഈ വർഷത്തെ ബി.എഡ്. പ്രവേശനത്തിന് സർവകലാശാലയുടെ 11 അധ്യാപക പഠനകേന്ദ്രങ്ങളിലേക്കും ഓൺലൈനായി അപേക്ഷ സ്വീകരിച്ച് സർവകലാശാല ബുധനാഴ്ച...