ഒളിച്ചുകളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് തന്റെ വീട്ടില്‍ ഒളിക്കാമെന്ന് പ്രതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരനും പ്രതിയുടെ വീട്ടില്‍ കയറി ഒളിച്ചിരുന്നു. തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55-കാരന് ഏഴുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ....
കണ്ണൂർ: സമ്മർദിത പ്രകൃതിവാതകത്തിന് (സി.എൻ.ജി.) 7.10 രൂപ കുറഞ്ഞു. വെള്ളിയാഴ്ചമുതൽ കിലോയ്ക്ക് 83.90 രൂപയായിരിക്കും. നിലവിൽ 91 രൂപയായിരുന്നു. കേന്ദ്രസർക്കാർ വിതരണ കമ്പനികൾക്ക് സബ്സിഡി നൽകിയതിനെ തുടർന്നാണ് വില കുറഞ്ഞത്.
തിരുവനന്തപുരം : തിരുവനന്തപുരം ഉച്ചക്കടയില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തുമുറിച്ച് ഗൃഹനാഥന് ജീവനൊടുക്കി. ചൂരക്കാട് സ്വദേശി ജോണ്‍ (45 ) ആണ് മരിച്ചത്. ഭാര്യ മരിച്ചതിന്റെ ദുഃഖത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് സംശയിക്കുന്നു.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് േകാടതി റദ്ദാക്കി. കോടതിയിൽ ഹാജരായ 4–ാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15–ാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ള 9...
തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ ബിരുദതലംവരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പി.എസ്.സി. നടത്തുന്ന മലയാളം പരീക്ഷ വിജയിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി സർവീസ് ചട്ടം ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച് നേരത്തേ സർക്കാർ ഉത്തരവുണ്ടായിരുന്നെങ്കിലും കേരള സ്റ്റേറ്റ് ആൻഡ്...
കല്പറ്റ: പ്രതീക്ഷയേകി കുട്ടികളില്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹോമിയോവകുപ്പ് നടപ്പാക്കുന്ന വന്ധ്യതാനിവാരണ പദ്ധതി ‘ജനനി’. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ വന്ധ്യതാ ചികിത്സയിലൂടെ 39 ദമ്പതിമാര്‍ക്കാണ് കുട്ടികള്‍ പിറന്നത്. 320-ല്‍ അധികം പേര് ഇവിടെ...
അംഗപരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 2 ലക്ഷം രൂപ പിഴയും. കോട്ടയം മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണൽ ജില്ലാ പോക്സോ ഒന്നാം കോടതി ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കിൽ...
ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. സംസ്ഥാനത്തെ 3600ൽപ്പരം ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന രണ്ടു ലക്ഷത്തിൽപ്പരം ക്ഷീരകർഷകരുടെ ഡാറ്റാ ബേസ് തയാറാക്കുകയാണ് ഇതിലൂടെ ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ക്ഷീരശ്രീ...
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലോ വിദേശത്തോ നിന്ന് റീഹാബിലിറ്റേഷൻ സയൻസ്, ഡിസെബിലിറ്റി സ്റ്റഡീസ്, സ്പെഷ്യൽ എജ്യുക്കേഷൻ മാനേജ്മെന്റ്, ഹെൽത്ത് സയൻസ് അല്ലെങ്കിൽ...
എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ മെയിൻ പരീക്ഷയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 30, നവംബർ 13 തീയതികളിൽ നടത്തിയ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ലിസ്റ്റിൽ...