ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുസ്ലിം ജമാഅത്ത് കമ്മിറ്റി. ഇത്തരക്കാരെ മഹല്ലില്‍ നിന്ന് പുറത്താക്കാനാണ് പടന്നക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം. ലഹരി ഇടപാടുമായി ബന്ധമുള്ളവരെ മഹല്ലിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. ബഹിഷ്കരണം നേരിടുന്നവർക്ക്...
ശസ്ത്രക്രിയ നടത്തിയതിന് കൈക്കൂലി വാങ്ങുന്നതിനിടെ ജനറൽ ആസ്പത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയതിന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്. രോഗിയുടെ മകനാണ് പരാതി നൽകിയത്....
വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് സെപ്തംബർ 24 മുതൽ 7 ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.25 പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 4ന് വേളാങ്കണ്ണിയിൽ എത്തും. യാത്രാ നിരക്ക്...
കാട് വെട്ടുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ഒറ്റപ്പാലം എസ്.ആർ.കെ നഗർ തങ്കം നിവാസിൽ ബിന്ദുവിനാണ് (40) പരിക്കേറ്റത്. ഇവരുടെ ഇടതുകൈയിലെ നാല് വിരലുകൾ അറ്റനിലയിലാണ്. പാലപ്പുറം 19ാം മൈലിലെ ഹൗസിങ് ബോർഡ് കോളനിയിലാണ്...
താലൂക്ക് ആസ്പത്രി നിര്‍മാണത്തിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് വാങ്ങിയ സ്ഥലം ആരോഗ്യവകുപ്പിന് വിട്ടുനൽകാൻ തീരുമാനമായി. സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ നിലനിന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം...
സുൽത്താൻ ബത്തേരി: നൂൽപ്പുഴക്കാർക്ക് സന്തോഷിക്കാം. ചാണകക്കുഴി നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന മാലിന്യം ഇനി അവരുടെ സ്വൈര്യം കെടുത്തില്ല. ചാണകമാലിന്യത്തെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള മാർഗമാക്കി മാറ്റിയിരിക്കുകയാണ് വയനാട് നൂൽപ്പുഴക്കാർ. ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ചാണകം ഉണക്കിപ്പൊടിക്കുന്ന മെഷീനിന്റെ...
സംസ്ഥാനത്ത് പ്ലസ്വൺ ക്ലാസുകൾ വ്യാഴാഴ്ച (ഓഗസ്റ്റ് 25) തുടങ്ങും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 കുട്ടികളാണ് പ്രവേശനം നേടിയത്. ഇവരിൽ 1,39,621 പേർ ആദ്യ രണ്ട് അലോട്ട്മെന്റുകളിലൂടെ സ്ഥിരംപ്രവേശനം നേടിയവരാണ്. 77,412 കുട്ടികൾ...
വിവാഹദിനത്തിൽ അവയവദാന സമ്മതപത്രം നൽകി നവദമ്പതികൾ. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കരുനാഗപ്പള്ളിയിലെ പി.ആർ. വസന്തന്റെയും ഐ. ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ലാറ്റിൽ ജെ. അശോകിന്റെയും ജെ. ഷർമിളയുടെയും...
തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റ് ഇന്ന് മുതൽ ആർ.ടി ഓഫിസുകളിലും സബ് ആർ.ടി ഓഫിസുകളിലും നടക്കും. ഓഫിസുകളിലെത്തി ഓൺലൈൻ വഴിയാണ് പരീക്ഷയെഴുതേണ്ടത്. കോവിഡ് കാലത്ത് ലേണേഴ്സ് പരീക്ഷ ഓൺലൈൻ വഴിയാക്കിയിരുന്നു. ഇത്...
സൗജന്യ ഓണക്കിറ്റ് വാങ്ങാൻ പോർട്ടബ്ലിറ്റി സംവിധാനം ഒഴിവാക്കിയതോടെ 18 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് കിറ്റ് നഷ്ടമായേക്കും. അല്ലെങ്കിൽ ഇത്രയും പേർ ഓണക്കാലത്ത് കിറ്റ് വാങ്ങാൻ മാത്രം സ്വന്തം റേഷൻ കടയിൽ പോകണം. ഇതര ജില്ലകളിൽ താൽക്കാലികമായി...