തിരൂര്‍: നാലു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശിനെ (20)...
കണ്ണൂർ : സംസ്ഥാന ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡി.ടി.പി, എം.എസ് ഓഫീസ് എന്നീ...
പെൺകുട്ടി കുളിക്കുന്ന ദൃശ്യം ഒളിക്യാമറയിൽ പകർത്തിയ യുവാവ് പൊലീസ് പിടിയിൽ. ചിങ്ങോലി പഞ്ചായത്ത് ഓഫീസിനു സമീപം ഷഹനാസ് മൻസിലിൽ ഷഹനാസ് ഷാഹുൽ (26) ആണ് അറസ്റ്റിലായത്. ഹരിപ്പാട് മുനിസിപ്പാലിറ്റി 21-ാം വാർഡിലെ വീട്ടിലായിരുന്നു സംഭവം. ഇരുപതുകാരിയായ...
കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ വീട്ടമ്മയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ്...
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. യൂണിഫോം എന്തുവേണമെന്നത് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാം. സര്‍ക്കാര്‍ പൊതുനിര്‍ദേശം നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....
ഈ വര്‍ഷം ഏപ്രിലിലാണ് വാട്സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതുവഴി വാട്സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ‘വാട്സാപ്പിന്റെ പ്രധാനപ്പെട്ടൊരു പരിണാമം’ എന്നാണ് സക്കര്‍ബര്‍ഗ്...
തൊട്ടാൽ പൊള്ളും വിധം വില കുതിച്ചു കയറുകയാണ്, അരി തൊട്ട് പപ്പടം വരെ സകല സാധനങ്ങൾക്കും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ഓരോ ദിവസവുമെന്നോണമാണ് വില കുതിച്ചുയരുന്നത്. ഓണമടുത്തതോടെയാണ് വിലവർധന രൂക്ഷമായത്. സാധനങ്ങൾക്ക് ആവശ്യം കൂടുമ്പോൾ വില കൂടുന്നതിനൊപ്പം...
ഓൺലൈൻ വ്യാപാരസൈറ്റിലൂടെ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നുടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനുപിന്നിൽ കൂറിയർ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തൽ. ഒടുവിൽ, നഷ്ടപ്പെട്ട ഫോണുകളുടെ വില കൂറിയർ കമ്പനിക്ക്...
കറുകപുത്തൂരില്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ മദ്രസാ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണം ചെയ്തെന്ന് പരാതി. സ്ഥാപനത്തിലെ അധ്യാപകരായ രണ്ടുപേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. കറുകപുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയാണ് അധ്യാപകര്‍ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്നാണ് പരാതി. കുട്ടികളുടെയും രക്ഷിതാക്കളുടെയും...
തിരുവനന്തപുരം : ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ റമ്മി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021ൽ കേരള ഗെയ്മിങ് ആക്ട് ഭേദഗതി...