കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കാണാതായ കോഴിക്കോട് കോർപ്പറേഷന്റെ രണ്ടരക്കോടി രൂപ ബാങ്ക് തിരിച്ചു കൊടുത്തു. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുൻ മാനേജർ എം. പി. റിജിൽ തട്ടിയെടുത്ത 2.53 കോടി...
കൊച്ചി: സ്കൂൾ ബസിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. ആലുവ പെരുമ്പാവൂർ റോഡിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. പോഞ്ഞാശേരി സ്വദേശി ജമീലയ്ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചുണങ്ങുംവേലി സെന്റ് ജോസഫ് സ്കൂളിലെ ബസാണ് ജമീലയെ...
മൈസൂരു: കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.21 വയസുള്ള മേഘ്ന എന്ന കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു...
കൊച്ചി: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം .എൽ. എയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകൾ ഹൈക്കോടതി തള്ളി. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് തള്ളിയത്. എം. എൽ. എ അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ...
അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബര്‍ മൂന്ന് മുതല്‍ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായിക മേള നടക്കുക. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന...
കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നല്കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ...
കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ക്രിസ്മസ് ആഘോഷങ്ങൾ ഹരിതചട്ടങ്ങൾ പാലിച്ച് നടത്താൻ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ആഘോഷങ്ങളിലും ഘോഷയാത്രയിലും...
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സർവകലാശാലകളിലെ കായികവിദ്യാർഥികൾക്ക് നൽകിവരുന്ന ഭക്ഷണഗ്രാന്റ് മുടങ്ങിയിട്ട് എട്ടുമാസം. ജില്ലാ സ്പോർട്സ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൗൺസിൽ നൽകുന്ന സഹായമാണ് ഏപ്രിൽ മുതൽ തടസ്സപ്പെട്ടിരിക്കുന്നത്. പണം വൈകുന്നത് ആയിരക്കണക്കിന് കായികവിദ്യാർഥികളുടെ പഠനത്തെയും പരിശീലനത്തെയും...
ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന് സമര്‍പ്പിച്ച...
തിരുവനന്തപുരം: കൊല്ലത്ത് നടത്തിയ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ 1195പേർ വിജയിച്ചതായി തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് അറിയിച്ചു. ഇവർക്ക് ജനുവരി 15ന് എഴുത്തുപരീക്ഷ നടത്തും. കൂടാതെ 684 ഉദ്യോഗാർത്ഥികളെ വൈദ്യപുനഃപരിശോധനയ്ക്കായി വിധേയരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 14805ഉദ്യോഗാർത്ഥികൾ അഗ്നിവീർവിഭാഗത്തിലും,6981പേർ...