ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 ആര്‍ട്ടിഫിഷ്യല്‍...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിശമനസേന എത്തി തീയണച്ചു.
നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ ശിരസ്സിൽ കയറി മരിച്ചു. തൃശൂർ ഏഴാംകല്ല് കരീപ്പാടത്ത് ജിതിൻ – അഞ്ജലി ദമ്പതികളുടെ മകൾ ആഹിയാണ് മരിച്ചത്. വലപ്പാട് ദയ എമർജൻസി കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം...
തിരുവനന്തപുരം: കേരളത്തിൽ ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാവുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കോൺഗ്രസ് എം എൽ എ പി സി വിഷ്ണുനാഥ് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി....
ഓണത്തിന് സഞ്ചാരികളെ വരവേൽക്കാൻ തെന്മലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇക്കോ ടൂറിസം സെന്ററിലെ സാഹസിക സോണിൽ പഴയ വിനോദ ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. പ്രളയവും കൊവിഡും കാരണം കഴിഞ്ഞ രണ്ടുവർഷം ഓണത്തിന് ആളനക്കമില്ലാതെ...
സംഘങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഓണത്തിന് ഉത്സവ ബത്ത അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 5000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3500 രൂപയും കുടുംബ പെന്‍ഷന്‍കാര്‍ക്ക് 3000 രൂപയുമാണ് അനുവദിക്കുക. സഹകരണ സംഘങ്ങളിലെ സ്ഥിരം...
ഏതാനും ദിവസങ്ങളായി ആർപ്പൂക്കര സ്വദേശി സുജിത്തും കുടുംബവും പരിസരവാസികളും കടുത്ത ആശങ്കയിലായിരുന്നു. തന്റെ കാറിൽ രാജവെമ്പാല താമസമാക്കിയത് ഒരുമാസം; ഞെട്ടിത്തരിച്ച് കുടുംബവും നാട്ടുകാരും പരിസരത്ത് രാജവെമ്പാലയുടെ സാമീപ്യം കണ്ടെത്തിയതോടെയായിരുന്നു ഇത്. ഒരുമാസം മുമ്പ് നിലമ്പൂർ യാത്രാക്കിടെ...
തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2022 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബർ 20 വരെ നീട്ടി. ഫോൺ: 0471 2729175.
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവർക്ക് സംസ്ഥാനത്ത് ലഭ്യമാകുന്ന കോവിഡ് വാക്സിൻ രണ്ടാംഡോസായോ കരുതൽഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്ന് ഒരു ഡോസോ രണ്ടു ഡോസോ എടുത്ത് ഇന്ത്യയിലെത്തിയവർക്ക് അതേ വാക്സിൻ ലഭ്യമാകാത്തത് പ്രയാസമുണ്ടാക്കുന്നതായി സംസ്ഥാനം കേന്ദ്ര...
വോട്ടർപ്പട്ടികയും ആധാർ കാർഡും ബന്ധിപ്പിക്കാൻ സമ്മാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ 25-നകം ജില്ലയിൽ കൂടുതൽ വോട്ടർമാരെ ആധാറുമായി ബന്ധിപ്പിക്കുന്ന ബൂത്ത് ലെവൽ ഓഫീസർക്ക് 7500 രൂപ നൽകുമെന്നാണ് കമ്മിഷന്റെ പ്രഖ്യാപനം. രണ്ടാംസ്ഥാനക്കാരന് 5000 രൂപ നൽകും....