Kerala

തൃശൂര്‍: വസ്തുനികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിലെ തറവിസ്തീര്‍ണത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയത് അറിയിക്കാനുള്ള തീയതി തിങ്കളാഴ്ച 15-05-2023) അവസാനിക്കും. വസ്തുനികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ...

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും...

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും. കേ​ര​ള​ത്തി​ലെ 336 കേ​ന്ദ്ര​ങ്ങ​ളി​ലും ദു​ബൈ, ഡ​ൽ​ഹി, മും​ബൈ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി പ​രീ​ക്ഷ ന​ട​ക്കും. 1,23,623 പേ​രാ​ണ്​ പ​രീ​ക്ഷ​ക്ക്​...

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖല കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച്‌ സര്‍ക്കാര്‍. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹെലി...

കോഴിക്കോട്: കാമ്പസിനകത്ത് സാമൂഹിക വിരുദ്ധര്‍ പ്രവേശിക്കുന്ന പശ്ചാതലത്തില്‍ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. മാരകായുധങ്ങളുമായി പോലും സാമൂഹിക വിരുദ്ധര്‍ കാമ്പസിനുള്ളിലെത്തുന്നു....

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം .ബി രാജേഷ്. മാലിന്യ സംസ്‌കരണ കര്‍മ്മ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍...

കൊച്ചി : നിയമവിരുദ്ധമായി സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. വാഹനം വാങ്ങുമ്പോള്‍...

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയൻ. പൊതുവിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയത് കൊവിഡ് കാലത്ത് വിദ്യാഭ്യാസം മുങ്ങാതിരിക്കാൻ സഹായിച്ചു. പത്ത് ലക്ഷം വിദ്യാർത്ഥികളാണ്...

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ഷീറ്റും അനുവദിക്കാന്‍ നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലത്തിനൊപ്പം മാര്‍ക്കും പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നല്‍കിയ...

ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. സീറ്റിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!