ന്യൂഡൽഹി: രാജ്യത്തെ വിവരസാങ്കേതിക-ആശയവിനിമയ നയങ്ങൾ പരിഷ്ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 1885-ലെ ടെലിഗ്രാഫ് ആക്ടിന് പകരമെത്തുന്ന പുതിയ ടെലികമ്യൂണിക്കേഷൻ ആക്ടിന്റെ കരട് പുറത്തിറക്കി. കൊളോണിയൽ കാലത്തെ വാർത്താവിനിമയ നിയന്ത്രണ ചട്ടക്കൂടുകൾ മാറ്റി വിശാലമായ പരിധിയുള്ള...
ഹരിപ്പാട്: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ വ്യാഴാഴ്ച രാവിലെ 10 മുതൽ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റിൽ https://hscap.kerala.gov.in സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും മുഖ്യ അലോട്മെന്റിലോ ആദ്യ സപ്ലിമെന്ററി അലോട്മെന്റിലോ ഉൾപ്പെടാത്തവർക്ക്...
സ്വകാര്യ ബസുകളിലും കെ.എസ്.ആര്.ടി.സി.യിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. ടിക്കറ്റ് കൊടുക്കാത്തതിന് 55 ബസുകള്‍ക്കെതിരേയും എയര്‍ഹോണ്‍ ഉപയോഗിച്ച 60 ബസുകള്‍ക്കെതിരെയും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച 40 ബസുകള്‍ക്കെതിരേയും കേസെടുത്തു. ആകെ 104 ബസുകളില്‍ നിന്നായി 1.22ലക്ഷം...
തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം....
തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാര്‍ഥിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെ.എസ്.ആര്.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമന് ആശുപത്രിയില്‍ ചികിത്സ തേടി. മകളുടെ...
തൃശ്ശൂർ: ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും ചാരായം പിടികൂടി. മേലൂർ കെ എസ് ഇ ബി അസിസ്റ്റന്റ് ക്യാഷ്യർ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നുമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധത്തിനുള്ള സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിക്ക് ഇന്നു തുടക്കമാകും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. തെരുവുനായ്ക്കള്‍ക്ക് കൂട്ട വാക്സിനേഷന്, അവയെ മാറ്റിപാര്‍പ്പിക്കല്‍, ജനങ്ങള്‍ക്ക് ബോധവത്കരണം നല്കല് തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കും. നായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കുന്നതുള്‍പ്പെടെയുള്ള...
വിവധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച വനിതകൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ വനിതാരത്ന പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വനിത-ശിശുവികസന വകുപ്പ് മുഖേന സാമൂഹ്യ സേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. പ്രതികൂല...
പി എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തി ഡേറ്റാബേസ് കേന്ദ്ര സർക്കാർ വിപുലീകരിക്കുന്നു. ഇതിനായി പി എം കിസാൻ ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. റവന്യൂ വകുപ്പിന്റെ...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പെടുക്കാൻ ഇനി മോട്ടോർവാഹനവകുപ്പ് ഓഫീസിൽ ഹാജരാകേണ്ടതില്ല. 58 സേവനങ്ങൾ ആധാർ ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസും ഉൾപ്പെട്ടിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽനിന്ന് ലൈസൻസ് നഷ്ടമായ സർട്ടിഫിക്കറ്റും പരസ്യവും ഉൾപ്പെടെ ഏറെ സങ്കീർണമായ...