കൈക്കൂലി കേസിൽ പിടിയിലായ സർക്കാർ ജീവനക്കാരന്റെ കുടുംബം നേരിടേണ്ടി വന്ന ദുരന്തത്തിന്റെ കഥ പറഞ്ഞ് ‘സിവിൽ ഡെത്ത്’ ബോധവത്കരണ നാടകം. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പര്യടനം...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട്...
ചെന്നൈ: സ്വന്തംവീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിനുശേഷം അജ്ഞാതര്‍ ചെയ്തുവെന്ന് ആരോപിച്ച് പരാതി നല്കിയ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍. കുംഭകോണത്തുള്ള ചക്രപാണിയാണ് (40) പെട്രോള്‍ ബോംബ് ആക്രമണ നാടകം കളിച്ച് അറസ്റ്റിലായത്. ബോംബിനായി ഉപയോഗിച്ച...
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങൾക്കുള്ള വരുമാനം ലക്ഷ്യമിട്ടും സാധാരണക്കാർക്ക് ആശ്വാസം പകരാനും അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കാൻ പഞ്ചായത്ത്,മുൻസിപ്പാലിറ്റി ആക്ടുകൾ ഭേദഗതി ചെയ്യും. 2019 നവംബർ ഏഴിനോ അതിനുമുമ്പോ നിർമ്മാണം ആരംഭിച്ചവയും പൂർത്തീകരിച്ചവയുമാണ് പിഴ ഈടാക്കി ക്രമപ്പെടുത്തുന്നത്. ഇതിനായി...
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ ലിറ്ററിന് 6 രൂപയാകും കൂടുക. മദ്യവിലകൂട്ടുന്നത്, വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണെന്നാണ് സർക്കാർ പറയുന്നത്.നികുതി ക്രമീകരണം സംബന്ധിച്ച്...
കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് വികസിപ്പിച്ച ‘സ്രാവ് ” ആദ്യത്തെതും ഏറ്റവും മികച്ചതുമായ സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്ട്രിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും ഗുസ്താവ് ട്രൂവേയുടെ...
തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽ നിന്ന് ഉടൻ തുക...
മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷാ സ്ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടത്ത് പോലീസ് റെയ്ഡ്. മുഖ്യപ്രതി ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കമാണ് പരിശോധന. മംഗളൂരുവിൽ സ്ഫോടനം നടത്തുന്നതിന് മുമ്പ് പ്രതികൾ ശിവമോഗയിൽ തുംഗ നദീതിരത്ത് പരീക്ഷണ സ്ഫോടനം...
പത്തനംതിട്ട : ജില്ലയിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുൾപ്പെടെ 15 റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. 404 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിട്ട് ദ്രുതഗതിയിൽ നടക്കുന്നത്. ആറന്മുള മണ്ഡലത്തിൽ 102...
കൊച്ചി: മോഡലായ 19കാരിയ പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ(ഡോളി)ക്ക് വേണ്ടി കോടതിയിൽ രണ്ട് അഭിഭാഷകർ ഹാജരായത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ...