Kerala

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളപരിസരത്ത് വാഹനത്തിൽ കേന്ദ്രസർക്കാരിന്റെ വ്യാജസ്റ്റിക്കർ പതിച്ചെത്തിയ രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റുചെയ്തു. നാലുപേർ ഓടിരക്ഷപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. കണ്ണൂർ കക്കാട് ഫാത്തിമ...

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ളേജി​ൽ മ​രു​ന്നു​ക്ഷാ​മം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തോ​ടൊ​പ്പം ഫാ​ർ​മ​സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​യി​ര​ങ്ങ​ളെ വ​ല​ക്കു​ന്നു. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഫാ​ർ​മ​സി​ക്ക് മു​ന്നി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ആ​ളു​ക​ളു​ടെ...

തിരുവനന്തപുരം : കേരളത്തെ 100 ശതമാനം ഡിജിറ്റൽ സംസ്ഥാനമാക്കി ഉയർത്തുന്നതിന്റെ സുപ്രധാന കാൽവയ്പായ ‘സമ്പൂർണ ഇ–ഗവേണൻസ് കേരളം' പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ്- ഐ.ടി വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷന് കനകക്കുന്നിൽ...

യാത്രക്കാരെ ബുദ്ധിമുട്ടിച്ചും ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തിയും സർവീസ് നിർത്തിവെച്ച്​ സമരം ചെയ്യുന്നത്​​ പൊതുജന വിരുദ്ധമാ​യതിനാൽ അത്തരം സമരത്തിനില്ലെന്ന്​ കേരള സ്റ്റേറ്റ്​ പ്രൈവറ്റ്​ ബസ്​ ഓപറേറ്റേഴ്​സ്​ ​ഫെഡറേഷൻ വ്യക്തമാക്കി....

കോഴിക്കോട്‌ : ആചാരങ്ങളുടെ പേരിൽ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ‘കാപ്സ്യൂൾ കേരള’ സംസ്ഥാന ബാലാവകാശ കമ്മീഷന്‌ പരാതി നൽകി. സംസ്ഥാനത്ത്‌ ചില ക്ഷേത്രങ്ങളിൽ കുട്ടികളെ മുറിവേൽപ്പിച്ചും...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള...

കൊ​ച്ചി: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച് ഹൈ​ക്കോ​ട​തി. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ ക​യ​റ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​ന​ധി​കൃ​ത പൂ​ജ ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത...

ഗൂഗിള്‍ പേയില്‍ ഇനി റുപേ കാര്‍ഡ് ഉപയോഗിച്ചും പണമിടപാട് നടത്താം. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ ഈ സൗകര്യം ലഭ്യമാക്കുന്നത്. റുപേ...

കാക്കനാട്(കൊച്ചി): മാവേലിപുരം ഭാഗത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് എം.ഡി.എം.എ. വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ യുവതികളടക്കം മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ കുരുടംപാളയം സ്വദേശിനി...

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ ഏഴ് ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!