തൃശൂർ: ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. ഈ റോഡിലൂടെയുള്ള അനാവശ്യ യാത്രകളും രാത്രികാലയാത്രകളും നിരോധിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തെ നോട്ടറി നിയമനം ഓണ്‍ലൈനായി നടത്തുന്നതിനുള്ള പോര്‍ട്ടല്‍ നിലവില്‍ വന്നു. നിയമ മന്ത്രി പി .രാജീവ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.നിയമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിന്റേയും ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റേയും ഭാഗമായാണ് പോര്‍ട്ടലെന്ന് മന്ത്രി...
തിരുവനന്തപുരം: സെർവറിന്റെ സാങ്കേതിക തകരാറുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. വ്യാഴാഴ്ചയും ‘ആധാർ’ സെർവർ നിശ്ചലമായതിനെ തുടർന്ന് 14 ജില്ലകളിലും റേഷൻ വിതരണം നവംബർ 30 വരെ ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മലപ്പുറം, തൃശൂര്‍,...
പേരാവൂർ:നീർത്തടാധിഷ്ടിത പദ്ധതികളുടെ കാര്യത്തിലും മണ്ണ്,ജല സംരക്ഷണത്തിന്റെ കാര്യത്തിലും പേരാവൂർ കേരളത്തിന് മാതൃകയാവുകയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനം പേരാവൂരിൽ...
തൃശൂർ: യൂണിഫോം തയിക്കുന്നതിനുള്ള അളവെടുക്കാന്‍ വന്ന ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ തയ്യല്ക്കാരന് 17വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. തളിക്കുളം കാളിദാസാ നഗറില്‍ രാജനെ(51)യാണ് കുന്നകുളം ഫാസ്റ്റ്ട്രാക്ക് പോക്സോ കേസ് കോടതി ജഡ്ജി...
തൃശൂർ: അർദ്ധരാത്രി ആളൊഴിഞ്ഞ പറമ്പിൽ പൂജനടത്താനെത്തിയ പൂജാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. മുള്ളൂർക്കര സ്വദേശി സതീശനാണ് പിടിയിലായത്. ഇയാളിൽ നിന്ന് എയർഗണ്ണും കത്തിയും കോടാലിയും പിടിച്ചെടുത്തു. ഭൂമിയുടെ ദോഷം തീർക്കാൻ...
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുമ്പിടിയാക്കൽ ചിന്നമ്മ ആന്റണിയാണ് ബുധനാഴ്ച മരിച്ചത്. കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് മൃതദേഹം കത്തിച്ചുകളഞ്ഞതാണെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്....
തിരുവനന്തപുരത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ സുഹൃത്ത് ഗ്രീഷ്മ ആശ്രയിച്ചത് വിഷത്തെയാണ്. അതും ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ മനുഷ്യൻ വിഷം ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാർ വരെ ഒരുകാലത്ത് ജീവിച്ചിരുന്നത്ത് ഈ...
തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി. എൻ. വാസവൻ പ്രഖ്യാപിച്ചു . 30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത് . അവാർഡുകൾ -കഥാവിഭാഗം 1. മികച്ച ടെലി സീരിയൽ : ഈ...
സംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി.എന്നുമുതല്‍ കൂട്ടുമെന്ന കാര്യം മില്‍മ ചെയര്മാന് തീരുമാനിക്കാം. പാല് വിലയില്‍ അഞ്ചു രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ...