ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സർവകലാശാലകളിലെ കായികവിദ്യാർഥികൾക്ക് നൽകിവരുന്ന ഭക്ഷണഗ്രാന്റ് മുടങ്ങിയിട്ട് എട്ടുമാസം. ജില്ലാ സ്പോർട്സ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൗൺസിൽ നൽകുന്ന സഹായമാണ് ഏപ്രിൽ മുതൽ തടസ്സപ്പെട്ടിരിക്കുന്നത്. പണം വൈകുന്നത് ആയിരക്കണക്കിന് കായികവിദ്യാർഥികളുടെ പഠനത്തെയും പരിശീലനത്തെയും...
ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന് സമര്‍പ്പിച്ച...
തിരുവനന്തപുരം: കൊല്ലത്ത് നടത്തിയ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ 1195പേർ വിജയിച്ചതായി തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് അറിയിച്ചു. ഇവർക്ക് ജനുവരി 15ന് എഴുത്തുപരീക്ഷ നടത്തും. കൂടാതെ 684 ഉദ്യോഗാർത്ഥികളെ വൈദ്യപുനഃപരിശോധനയ്ക്കായി വിധേയരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 14805ഉദ്യോഗാർത്ഥികൾ അഗ്നിവീർവിഭാഗത്തിലും,6981പേർ...
കൊച്ചി: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നൽകിയ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരുംതന്നെ മറയാക്കരുത്. ലോകായുക്ത...
ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താന്‍ കൊറിയന്‍ കമ്പനിയായ സാംസങ്. ഇതിന്റെഭാഗമായി ഐ.ഐ.ടി.കളില്‍നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുമായി 1,000 പേരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ വന്‍കിട ടെക്നോളജി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്ന സമയത്താണ് സാംസങ് ഇന്ത്യയില്‍ നിയമനം...
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന് മുന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്...
ക്ഷേത്രകലാ അക്കാദമിയുടെ 2022ലെ സംസ്ഥാന ക്ഷേത്രകലാ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാ ശിൽപം, ചെങ്കൽ ശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാന സംഗീതം,...
തിരുവനന്തപുരം: 1963 ലെ കെ.ജി.എസ്.ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന അഞ്ചു ശതമാനം...
തിരുവനന്തപുരം:ആരോഗ്യപ്രവർത്തകർക്ക് കേരളത്തിൽ പരമാവധി അവസരങ്ങൾ സൃഷ്ടിക്കുമെന്നും നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വീണാജോർജ്. കൊവിഡ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കേരളത്തിൽ ആരോഗ്യ മേഖലയുടെ...
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടിക്രമങ്ങൾ ഡിസംബറിൽ തുടങ്ങും. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ...