കോഴിക്കോട്: എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാതെ നാലുദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ക്ലാസിലിരുന്ന പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം വെള്ളിയാഴ്ച മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരായി. കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തിൽ വിട്ടു. നവംബർ 29നാണ് ഒന്നാംവർഷ വിദ്യാർഥികളുടെ...
കൊച്ചി : നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം പ്രസക്തിയാകുന്നത് ഇവിടെയാണ്. 140 മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഭൂമികള്‍ ഉണ്ടാക്കും....
കോഴിക്കോട് : വാഹനാപകടത്തിൽ ട്രാഫിക് എസ്. ഐ മരിച്ചു. കോഴിക്കോട് ടൗൺ ട്രാഫിക് എസ്. ഐ വിചിത്രൻ ആണ് മരിച്ചത്. മുരിയാട് പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. സ്കൂട്ടറിൽ പോകുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. തലക്ക്...
മാരകരോഗമുണ്ട്, ഏതുസമയത്തും മരിക്കാമെന്ന് ഡോക്ടർ വിധിയെഴുതിയാൽ ആരാണ് തളരാതിരിക്കുക. പക്ഷേ, പാടൂർ സ്വദേശി ജയന് ഇതോടെ വാശി കൂടുകയാണ് ചെയ്തത്. എങ്ങനെയും ജീവിതത്തിൽ ജയിക്കണമെന്ന വാശി. ഇപ്പോൾ 41 വയസ്സുണ്ട്, ഫേഷ്യോ സ്കാപ്പുലോഹ്യുമെറൽ മസ്കുലർ ഡിസ്ട്രോഫി...
പാലക്കാട്: റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള വിഹിതം 70ൽ നിന്ന് 30 ശതമാനമാക്കി. പകരം പച്ചരി 70 ശതമാനമാക്കി. പി.എം.ജി.കെ.എ.വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിയത് മുഴുവൻ പച്ചരിയാണ്. മാർച്ച്...
വടക്കാഞ്ചേരി: ഇലന്തൂരില്‍ ആഭിചാരക്കൊലക്കിരയായ റോസ്ലിന്റെ മകളോടൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി ബിജു (44) വിനെയാണ് വടക്കാഞ്ചേരി എങ്കക്കാട് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോസ്ലിന്റെ മകള്‍ വട്ടോളി മഞ്ജു വര്‍ഗീസ്, മകനൊപ്പം...
സാംസ്കാരിക വകുപ്പിന് കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തിൽ ജനുവരിയിൽ തുടങ്ങുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, ചുമർചിത്രകലയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ്...
വിമുക്ത ഭടന്മാരുടെ ആശ്രിതരായ, തൊഴിലധിഷ്ഠിത/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ എന്നിവർക്ക് അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയ്യതി: ഡിസംബർ 15. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ചവരാവണം....
സംസ്ഥാനത്തെ നദികളില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനുള്ള പിഴത്തുക അഞ്ചു ലക്ഷമായി ഉയര്‍ത്തുന്നതി നുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അനധികൃത മണല്‍വാരലിന് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ 25,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ...
കൊല്ലം:ഫലപ്രദമായ പ്രതിരോധമരുന്ന് ഉണ്ടെങ്കിലും അജ്ഞതകാരണം ടെറ്റനസ് ബാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് പഠനം. 2008 മുതൽ 2019 വരെയുള്ള 12 വർഷത്തെ രോഗികളുടെ വിവരങ്ങളും രോഗവും നിരീക്ഷിച്ചശേഷം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ...