കോഴിക്കോട്: ഹിന്ദുത്വം മതപദ്ധതിയല്ല, രാഷ്ട്രീയ അജൻഡയാണെന്ന വസ്തുത മതവിശ്വാസികൾ ഉൾപ്പെടെയുള്ള സമൂഹത്തെ ബോധ്യപ്പെടുത്താനാകണമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. ഹിന്ദുത്വം രാഷ്ട്രീയ അജൻഡയാണെന്ന് സവർക്കർ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് ന്യൂനപക്ഷ വിരുദ്ധം മാത്രമല്ല,...
പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ പങ്കളിത്തത്തോടെ നിർമിച്ച മൂന്ന് വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് സ്പീക്കർ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ...
തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ കഴിഞ്ഞദിവസം യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നന്ദിയോട് സ്വദേശി രാജേഷിനെയാണ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കാളിയെ നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ ഇന്നു...
കൊല്ലം: കൊട്ടാരക്കര നടുവത്തൂരില്‍ നടുറോഡില്‍വച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ ആണ് ഭര്‍ത്താവ് അഖില്‍രാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ്...
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ് .ഐയെ അഭിഭാഷകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. വലിയതുറ സ്റ്റേഷനിലെ എസ് .ഐ അലീന സൈറസ് ആണ് മജിസ്ട്രേറ്റിന് രേഖാമൂലം പരാതി നൽകിയത്. കോടതി കെട്ടിടത്തിനുള്ളിൽ വച്ച് അഭിഭാഷകർ...
തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിൽ മദ്യപൻ നടത്തിയ ബ്ലേഡ് ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. തൃശൂർ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവരെ ആലപ്പുഴ സ്വദേശിയായ ഹരി കൈവശമുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ബസ്...
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി കോര്പ്പറേഷന്. കോഴിക്കോടിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി എന്‍.ഐ.ടി. കാലിക്കറ്റിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അവതരണം കഴിഞ്ഞദിവസം എന്‍.ഐ.ടി.യില്‍ നടത്തി. കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള...
നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എം.ഡി ഗ്ലോബല്‍, സി .സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ, എ.ഐ പിന്തുണയോടെയുള്ള ബാറ്ററി...
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആസ്പത്രി വളപ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം. ഇന്നലെ അർദ്ധരാത്രിയാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കൾ തമ്മിലടിക്കുന്നതും ഹെൽമറ്റ് ഉപയോഗിച്ച് തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്നലെ രാത്രി...
ന്യൂഡല്‍ഹി: രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ത്തെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ .സുധാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ തകൃതിയായി തുടരുന്നു. എം.പി.മാരുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നേതൃമാറ്റ ചര്‍ച്ചകള്‍ക്ക്...