വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക...
പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയയിലാണ് സംഭവം. ബസും മിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ആന്ധ്രയിൽ നിന്നുള്ള സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
കോഴിക്കോട്: ഭഗവദ്ഗീത പൂര്‍ണമായി പകര്‍ത്തിയെഴുതി കോളേജ് പ്രിന്‍സിപ്പല്‍. എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യുവാണ് അര്‍ജുനവിഷാദയോഗംമുതല്‍ മോക്ഷ സന്ന്യാസയോഗംവരെ 18 അധ്യായങ്ങള്‍ 350 പേജുകളിലായി സ്വന്തംകൈയക്ഷരത്തില്‍ എഴുതിത്തയ്യാറാക്കിയത്. ദേശീയ കൈയെഴുത്ത് ദിനത്തോടനുബന്ധിച്ച്...
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും അവര്‍ക്കാവുന്ന ഇടപെടലുകള്‍ നടത്തുന്നതിനും എല്ലാ സ്കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു....
പേരാമ്പ്ര: ഭിന്നശേഷിക്കാരിയായ ബിരുദവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലാമത്തെ പ്രതിയും അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്തെ നാക്കടിയന്‍ അബ്ദുള്‍ നാസറിനെ (48) ആണ് മലപ്പുറം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി...
ആലപ്പുഴ: കായംകുളത്ത് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം പ്രദേശിക നേതാവ്. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ അന്പലശേരിയാണ് നടുറോഡിൽ എസ്ഐയെ ഭീഷണിപ്പെടുത്തിയത്. അഷ്കറിന്റെ വാഹനം തടഞ്ഞതാണ് പ്രകോപനത്തിലേക്കെത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു സംഭവം. കായംകുളത്ത് വൈകുന്നേരം...
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാര്‍ഥിനി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടില്‍വെച്ച് മലയാളി പെണ്‍കുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ പ്രതികളായ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചുനില്‍ക്കുന്നതിനിടെ രണ്ടുപേരാണ്...
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് സി.പി.എം ഏരിയാ കമ്മറ്റി അംഗം എ.ഡി. ജയന് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്...
ബദിയടുക്ക: വയോധികയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചെടേക്കാലിലെ ചോമ(55)യാണ് അറസ്റ്റിലായത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ 65കാരിയെ ജനുവരി 12ന്...
തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥികളും ചേർന്ന് സൃഷ്ടിച്ച കത്തിയെരിയുന്ന അഗ്നിപർവതവും ലാവയും കണ്ട് കൈടിച്ച് സദസ്സ്. ശാസ്ത്രസാഹിത്യ പരിഷത്ത് 60 -ാം വാർഷികത്തോട് അനുബന്ധിച്ച് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ...