കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരന് കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ആഘോഷ പ്രകടനങ്ങള്‍ക്കിടെ അക്ഷയ്...
ന്യൂഡൽഹി : പോലീസ് ഉദ്യോഗസ്ഥര്‍ സദാചാര പോലീസാകരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികവുമായ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് തെറ്റാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ സദാചാര പോലീസിംഗിന്റെ പേരില്‍ സി.ഐ.എസ്.എഫ്...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒന്നര വർഷത്തിനിടെ ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത് 11 പുരസ്കാരം. ആരോഗ്യരംഗത്തെ മികച്ച പ്രകടനത്തിന് ലഭിച്ച ഇന്ത്യാ ടുഡേ 2022 അവാർഡ് ഏറ്റവും ഒടുവിലത്തേതാണ്. നേട്ടങ്ങളിതാ ●...
തിരുവനന്തപുരം: കേരള ടൂറിസത്തിന് ലഭിച്ച ഇന്ത്യാ ടുഡേ അവാർഡ്, വകുപ്പിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ. കോവിഡാനന്തര ടൂറിസം പ്രവർത്തനമികവിനാണ് ഇത്തവണ അംഗീകാരം. നേരത്തെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനം ലണ്ടൻ വേൾഡ് ട്രേഡ് മാർട്ടിൽ അംഗീകരിക്കപ്പെട്ടു. ഉത്തരവാദിത്വ...
കോഴിക്കോട് സര്‍വകലാശാലയുടെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹനാണ് മരിച്ചത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഇയാളെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഇയാള്‍ സര്‍വകലാശാലയിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകള്‍....
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബഫര്‍ സോണ്‍...
കരുനാഗപ്പള്ളി : ലൈഫ് പദ്ധതിയിലൂടെ കേരളത്തിലെ പാർപ്പിട പ്രശ്നം സമ്പൂർണമായി പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റി ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ...
കണ്ണൂർ/കൊച്ചി : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫുട്ബോൾ ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം. കണ്ണൂർ പള്ളിയാൻമൂലയിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘർഷത്തിൽ...
വികസന പ്രവര്‍ത്തനങ്ങളെ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് എതിര്‍ക്കുന്നവരുടെ കൂടെ നില്ക്കാന് നാടിന്റെ ഭാവിയും നാട്ടുകാരുടെ താല്പര്യവും ശ്രദ്ധിക്കുന്ന ഒരു സര്‍ക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.കിഫ്ബി ഫണ്ടുപയഗിച്ച് നിര്‍മിക്കുന്ന ചേരിക്കല്‍-കോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം കോട്ടത്ത്...
ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികള്‍ക്കും ഇന്ന് മുതല്‍ പ്രത്യേക ക്യൂ. നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം ഞായറാഴ്ച...