2021-22 അധ്യയന വർഷത്തെ പൊതു പരീക്ഷകളിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് എസ്. എസ് .എൽ. സി, പ്ലസ്ടു, വി .എച്ച് .എസ് ഇ, ഡിഗ്രി, പി ജി, ടി .ടി .സി, ഡിപ്ലോമ, പ്രൊഫഷണൽ...
വടകര: കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജൻറെ (62) മൃതദേഹം കണ്ടത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന...
മഥുര: ഉത്തർപ്രദേശില്‍ കാശി ജ്ഞാൻവാപി മസ്ജിദിന് പിന്നാലെ, മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിലും സ്ഥലപരിശോധന (സര്‍വേ) നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). ജനുവരി രണ്ടിനുശേഷം സർവേ നടത്തി 20ന് മുമ്പ് റിപ്പോർട്ട്...
ഈ സാമ്പത്തിക വർഷം രണ്ടാം പാദം അവസാനിക്കുമ്പോഴേക്കും ജില്ലയിലെ ബാങ്കുകൾ 8285 കോടി രൂപ വായ്പ നൽകി. കണ്ണൂർ കനറ ബാങ്ക് ഹാളിൽ നടന്ന രണ്ടാം പാദ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ഇക്കാര്യം...
വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കേരളത്തിൽ കൂടി വരുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. മാതാപിതാക്കളെ...
കോട്ടയം: കേരളത്തിലാദ്യമായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് മഹാത്മാഗാന്ധി സർവകലാശാല (എം ജി സർവകലാശാല). ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ പരീക്ഷ എഴുതാൻ തടസംവരാത്ത രീതിയിൽ ഗർഭിണികളായ...
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേയ്ക്ക് വീണ് രണ്ടുപേർ മരിച്ചു. മലയാറ്റൂരിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഖിൽ എന്നയാൾ പുറത്തിറങ്ങി നിന്നതിനാൽ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്...
കൊച്ചി: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൂവാറ്റുപുഴ പേഴക്കാപിള്ളി സബയ്ൻ ആസ്പത്രിയിൽ സംഘർഷം. യുവതിയുടെ ബന്ധുക്കളാണ് ആസ്പത്രി ആക്രമിച്ചത്. സംഭവത്തിൽ ഡോക്ടർക്കും പി ആർ ഒയ്ക്കും അടക്കം നാലുപേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവമുണ്ടായത്....
ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലുമടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ജാഗ്രതാ നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരുടെ സാമ്പിൾ പരിശോധന നടത്തും. ചൊവ്വാഴ്ച മുതൽ നിയമം...
തൃശ്ശൂർ: സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പുരോഗമിക്കുകയാണ്. റീസർവേ സമയത്ത് ഭൂമി സംബന്ധിച്ച അവകാശരേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് നൽകേണ്ടതും സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം റീസർവേ റെക്കാഡുകളിൽ ഭൂവുടമകളുടെ വിവരം ഉൾപ്പെടുത്തുന്നതിനും...