Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ ബിജു സെബാസ്റ്റ്യാനെ(53) കുടുക്കി എ .ഐ ക്യാമറ. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ...

തിരുവനന്തപുരം: കെടുകാര്യസ്ഥത,​ ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ...

പാലക്കാട്: അട്ടപ്പാടി ഷോളയൂ‌ർ ഊരിൽ ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യജീവി ആക്രമണമാണെന്നാണ് നിഗമനം. ജനവാസ മേഖലയായ...

കൊച്ചി​: പുരാവസ്തു തട്ടി​പ്പു കേസിലെ പ്രതി​ മോൻസൺ​ മാവുങ്കൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റി​ന് (ഇ.ഡി​) നൽകി​യ മൊഴി​യി​ൽ കൂടുതൽ രാഷ്ട്രീയ നേതാക്കളും സാംസ്കാരി​ക പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും സിനിമാ...

മതിലകം: ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ യുവതി നല്‍കിയ പരാതിയിലാണ് മതിലകം...

കോഴിക്കോട്:ബാലുശ്ശേരി കോക്കല്ലൂരിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ്...

കേരള അതിര്‍ത്തിയായ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആദ്യ ട്രെയിന്‍ വ്യാഴാഴ്ച രാത്രി 8.30-ന് യാത്ര തിരിക്കും. ട്രെയിന്‍ നമ്പര്‍ 20602 മധുര-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസാണ് ബോഡിനായ്ക്കന്നൂരില്‍...

തി​രു​വ​ന​ന്ത​പു​രം: വ​ള​വു​ക​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന് പോ​ലീ​സി​നോ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ച് വ​രു​ത്തു​ന്ന ത​ര​ത്തി​ൽ വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ...

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍...

തൃശ്ശൂര്‍: എറവില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ച മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടിനാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!