പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേർക്കു പരുക്ക്. എ.ആർ.ജയകുമാർ(47), അമൽ(28), രജീഷ്(35) എന്നിവർക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി കതിന നിറയ്ക്കുന്നവരാണ് ഇവർ. ഒരാൾക്ക് 60 ശതമാനവും മറ്റു രണ്ടു പേർക്കും 40...
തിരുവനന്തപുരം: രണ്ട് കോടതി ഉത്തരവുകളുണ്ടായിട്ടും പ്രീപ്രൈമറി വിഭാഗം ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ അകലെ. 70 വയസു കഴിഞ്ഞിട്ടും വിരമിക്കാനാവാതെ ജോലി ചെയ്യുകയാണ് പലരും. സംസ്ഥാനത്തെ 600 ലധികം പ്രീപ്രൈമറി അദ്ധ്യാപകരും ആയമാരും 56 നും...
തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യ(28)യുടെ മരണത്തില്‍ ദുരൂഹത. മരണം കൊലപാതകമെന്നാണ് സൂചനയുണ്ട്. കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. 2019 ഫ്രെബ്രുവരി 24 നായിരുന്നു നയനയുടെ മരണം. കൊല്ലം അഴീക്കൽ സ്വദേശിയായ നയനയെ തിരുവനന്തപുരം ആല്‍ത്തറ...
പാലക്കാട്: വീടിനുള്ളില്‍ വയോധികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ കെട്ടിടനിര്‍മാണ ജോലിക്കെത്തിയ ഇരുവരും ശനിയാഴ്ച ഉച്ചയോടെ...
ന്യൂഡല്‍ഹി: ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിക്കുന്ന ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കുന്നത് നിയമപരമാണോ എന്ന വിഷയം വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇക്കാര്യത്തില്‍ ജനുവരി മുപ്പത്തിന് അന്തിമവാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ബി. ആര്....
ചെന്നൈ: ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മദ് നജീം മുഹമ്മദ് ഇമ്രാന് കടല്‍ക്കടന്ന് രാമേശ്വരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് പോലീസ് ജാഗ്രതയില്‍. അന്താരാഷ്ട്ര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ ശ്രീലങ്കന്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇന്ത്യയിലേക്ക്...
ഇടുക്കി: മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി...
കേരള സർവകലാശാല ഫിലോസഫി വകുപ്പ് നടത്തുന്ന, ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ഫിലോസഫിക്കൽ കൗൺസിലിങ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായോഗിക തത്ത്വചിന്തയിലെ സമകാലികരീതിയാണ് ഫിലോസഫിക്കൽ കൗൺസിലിങ്. തത്ത്വചിന്തയുടെ ആശയങ്ങൾ വികസിപ്പിച്ചും ഉപയോഗപ്പെടുത്തിയും വ്യക്തികൾ...
ശബരിലയില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകള്‍ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍. 89930 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. ജനുവരി...
കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അയ്യമ്പുഴയിലെ ഗ്രേഡ് എസ്.ഐ ബിജു കുട്ടനാണ് മണ്ണ് കൊണ്ടുപോകുന്ന ലോറിക്കാരിൽ നിന്നും കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് സംഭവം നടന്നതെന്നാണ് സൂചന....