കണ്ണൂർ: പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. ഇന്നലെ നടന്ന കവര്‍ച്ചയില്‍ 75 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പെരുമ്പ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് വൻ...
മുഴപ്പിലങ്ങാട് : ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് പുതുമോടിയില്‍. നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് പാകിയ കടല്‍ സുരക്ഷഭിത്തികളും ഇൻ്റർലോക് ചെയ്ത നടപ്പാതകളും സന്ദർശകരുടെ ഇരിപ്പിടങ്ങളുമൊക്കെ...
കണ്ണൂർ: പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി 25-ന് സ്കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും. മന്ത്രി വി.ശിവൻകുട്ടി വിളിച്ച് ചേർത്ത വിദ്യാർഥി, യുവജന, തൊഴിലാളി സംഘടന പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശുചീകരണത്തിന് സംഘടനകളുടെ പങ്കാളിത്തം...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. അസൈൻമെന്റ്: പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് / ബി.എ അഫ്സൽ ഉൽ ഉലമ / ബി.എ ഹിസ്റ്ററി / ബി.എ പൊളിറ്റിക്കൽ സയൻസ് / ബി.ബി.എ...
കണ്ണൂർ : സാമൂഹ്യ വിരുദ്ധർക്കെതിരെയും സ്ഥിരം കുറ്റവാളികൾക്കെതിരെയും നടക്കുന്ന സ്പെഷ്യൽ ഡ്രൈവിൽ ( OPERATION AAG ) കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ ഇതുവരെയായി 306 പേർക്കെതിരെ നടപടി സ്വീകരിച്ചു സാമൂഹ്യ വിരുദ്ധരെയും സ്ഥിരം കുറ്റവാളികളേയും...
കണ്ണൂർ: കല്യാശ്ശേരി പഞ്ചായത്തിൻ്റെ പരിധിയിൽ ഇരിണാവ് പുഴയിൽ അറവുമാലിന്യം തള്ളിയതിന് കല്യാശ്ശേരി പഞ്ചായത്ത് അധികൃതർ പിഴയിട്ടു. ഇരിണാവ് ഡാമിന് സമീപത്തെ എം. അബ്ദുൾ റഹിമാന്‍ എതിരെയാണ് നടപടി. തിങ്കളാഴ്ച്ച രാവിലെ അറവുമാലിന്യം നിറച്ച ബക്കറ്റുകളുമായി അബ്ദുൾ...
കണ്ണൂർ : 2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് ജൂൺ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകർ ഹയർ സെക്കൻഡറി പരീക്ഷയോ, തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. സമാനമായ മേഖലയിൽ ഡി.വോക്...
കണ്ണൂർ: അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു. 2023 ഐ.എ.എസ് ബാച്ചിലുള്ള ഗ്രന്ഥേ സായികൃഷ്ണ തെലുങ്കാന സ്വദേശിയാണ്. കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി. ടെക് നേടിയിട്ടുണ്ട്. അതിനു ശേഷം...
കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജിയുടെ കീഴിലുള്ള കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി യു. ജി. സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ: ദേശീയപാത വികസനത്തിൽ കേരളത്തിന്റെ നിർണായക ചുവടുവയ്പ്പാണ് തലശേരി –- മാഹി ബൈപ്പാസ്. പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയും നിരന്തര ഇടപെടലുമാണ് ദേശീയപാത 66ൽ മുഴപ്പിലങ്ങാടുമുതൽ അഴിയൂർവരെയുള്ള ബൈപ്പാസെന്ന സ്വപ്നം സഫലമാക്കിയത്. തലശേരി, മാഹി ടൗണുകളിൽ റോഡ്...