കണ്ണൂർ: അടുത്തിടെ കഞ്ചാവ് വില്പനയും നിരോധിധ പുകയില ഉൽപ്പന്നങ്ങളുടെയും വില്പന വ്യാപകമായ സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ പോലീസും exise ഉദ്യോഗസ്ഥരും പരിശോധനയും നിയമ നടപടികളും കർശനമാക്കണമെന്നും തൂക്കം കണക്കാക്കി മാത്രം നിയമനടപടി എടുക്കുന്നത് മൂലം...
പാപ്പിനിശേരി: അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം തിങ്കൾ പകൽ 11ന്. മാട്ടൂൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗവ ഹയർ സെക്കൻഡറി...
കണ്ണൂര്‍: ജില്ലയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 30 വയസ്സുവരെ....
ചക്കരക്കല്ല്: ഹജ്ജ് കർമത്തിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് രണ്ടുകേസുകളിലായി 24 ലക്ഷം തട്ടിയതായി പരാതി. ഏച്ചൂർ സ്വദേശിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ നാലു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്.ഏച്ചൂർ കൊട്ടാണിച്ചേരിയിലെ ബൈത്തുൽ റഹ്മാനിൽ എം....
കണ്ണൂർ: സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ കണ്ണി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി എം.പി ഫഹ്മി ജവാദ് (22) ആണ് അറസ്റ്റിലായത്.പാളിയത്ത് വളപ്പ് സ്വദേശി കെ. വി ഭാർഗവനാണ് തട്ടിപ്പിനിരയായത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി...
കേളകം: മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മിനി ബസപകടത്തിൽ രണ്ടു പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ്...
കണ്ണൂർ: ഗവ.ഐടിഐ യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി...
കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്റര്‍ ടോള്‍ ഫ്രീ നമ്പര്‍- 18008908281. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ...
തളിപ്പറമ്പ് ചവനപ്പുഴ പി.വി.കെ.എൻ.എസ്.ജി എൽ. പി സ്കൂളിൽ എൽ. പി. എസ്. ടി അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്. എസ്. ടി ഹിന്ദി (പാർട്...
കണ്ണൂർ: സൈനിക സേവനത്തിന് താൽപര്യമുള്ള യുവാക്കൾക്കായി ടീം കണ്ണൂർ സോൾജിയേഴ്സ് അക്കാദമി നൽകുന്ന സൗജന്യ റിക്രൂട്മെന്റ് പരിശീലനത്തിന്റെ രണ്ടാം ബാച്ചിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ പ്രീ റിക്രൂട്മെന്റ് റാലി നടത്തും.റിക്രൂട്മെന്റിന് ആവശ്യമായ അടിസ്ഥാന മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പ്രവേശനം....