കണ്ണൂർ: പഞ്ചസാരയ്ക്ക് പകരം വ്യാപകമായി ഉപയോഗിക്കുന്ന മധുരമായ സൈലിറ്റോൾ എന്ന കൃത്രിമ മധുരം ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിൻ്റെ അമിത ഉപയോഗം കാരണമാകുന്നതായാണ് കണ്ടെത്തൽ. ഇതുവഴി സിരകളിലും ധമനികളിലും രക്തയോട്ടം...
കണ്ണൂർ : മംഗളൂരു റെയില്‍വേ റീജിയന് കീഴിലുള്ള വിവിധ ട്രെയിനുകളുടെ സമയം മാറി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമമാണ് മാറിയത്. വിവിധ സ്റ്റേഷനുകളില്‍ എത്തുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്....
കണ്ണൂർ : “ഭക്ഷണമാണ് ഔഷധവും ആരോഗ്യവും” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ജൈവ സംസ്കൃതി നടത്തുന്ന പ്രതിമാസ ജൈവമേള ജൂൺ പത്തിനും 11-നും രാവിലെ പത്ത് മുതൽ ആറ് വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ...
കണ്ണൂർ : ആഗോള സാഹസിക ടൂറിസം മേഖലയുടെ ഹബ്ബാകാൻ കേരളം. സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതിലൂടെ കഴിഞ്ഞ വർഷം ടൂറിസം മേഖലയ്ക്ക് 23.5 കോടി രൂപ വരുമാനം ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ്...
കണ്ണൂർ: ബക്രീദ് പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് ഈ മാസം പത്ത് മുതൽ 15 വരെ 30% വരെ പ്രത്യേക റിബേറ്റ്. ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഖാദി ബോർഡിൻ്റെ ഷോറൂമുകളിൽ നിന്നും വാങ്ങുമ്പോൾ ആനുകൂല്യം ലഭിക്കുമെന്ന്...
കണ്ണൂർ: ഓൺലൈൻ ടാസ്ക് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ നിരവധി പേർക്ക് പണം നഷ്ടമായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ്...
കണ്ണൂർ : റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിൽ, വെറ്ററിനറി സർജൻ, റേഡിയോ ഗ്രാഫർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളും...
കണ്ണൂർ : ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് ബന്ധുക്കളായ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. മയ്യിൽ പാവന്നൂർ വള്ളുവക്കോളനിയിലെ എ.വി. സത്യന്റെ മകൻ നിവേദ് (20), സഹോദരൻ സജിത്തിന്റെ മകൻ ജോബിൻ...
കണ്ണൂർ: പള്ളിക്കുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കമ്പിൽ പാട്ടയം സ്വദേശി മുഹ്സിൻ മുഹമ്മദ് (22) ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും...
തളിപ്പറമ്പ് : മഞ്ഞപ്പിത്തത്തിന് ചികിത്സയിലുള്ള രോഗിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി പരാതി. പനങ്ങാട്ടൂരിലെ 39 കാരിക്കാണ് ഉപയോഗശൂന്യമായ ഗുളിക ലഭിച്ചത്. രോഗി ഏതാനും ദിവസം ആസ്പത്രിയിൽ കിടത്തി ചികിത്സയിലുണ്ടായിരുന്നു. സംഭവമറിഞ്ഞ ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ...