കല്പറ്റ: 500 ഓളം ജീവനുകള്‍ കവര്‍ന്ന വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം...
കണ്ണൂർ : സപ്ലൈകോയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ...
കണ്ണൂർ : ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) നൽകുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുത്തു. സബ് കളക്ടർ സന്ദീപ് കുമാർ, കോർപ്പറേഷൻ സ്റ്റാന്റിങ്...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരൻ...
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ ജില്ലാ അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഓഫീസ് സെക്രട്ടറി, ഹിയറിംഗ് ഇംപയേഡ് ചിൽഡ്രൻ ഇൻസ്ക്ര്ടർ, സ്പെഷലിസ്റ്റ് ഡോക്ടർ, ലാബ് ടെക്നിക്കൽ എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ...
പയ്യന്നൂർ: ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളേജിൽ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴ്സുകൾ: കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ...
കണ്ണൂർ : കണ്ണൂർ നഗരത്തിൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മറുനാടൻ തൊഴിലാളികളിലാണ് സാധാരണ മലമ്പനി കണ്ടിരുന്നത്. എന്നാൽ തദ്ദേശീയമായി നാല് കേസുകൾ താവക്കര ഭാഗത്ത് കണ്ടെത്തി. താവക്കരയിലെ ബസ് സ്റ്റാൻഡിന്...
കണ്ണൂർ : അതീവ സുരക്ഷയുടെ ഭാഗമായി തടസ്സമില്ലാത്ത ടെലികോം സേവനം ഒരുക്കുന്നതിന് ആഗസ്റ്റ് ഒമ്പത്, പത്ത് തീയതികളിൽ കണ്ണൂർ ജില്ലയിൽ റോഡ് കുഴിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ ഉത്തരവിട്ടു.
കണ്ണൂർ: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് ജില്ലയിലെ എല്ലാ പോസ്റ്റാഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു. മേളയിൽ 749 രൂപ നൽകിയാൽ ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയുടെ അപകട...
കണ്ണൂർ: കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ അറസ്റ്റിൽ. കിഴുത്തള്ളി സ്വദേശി എ.കെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിൻ്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32...