Kannur

കണ്ണൂർ: സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ഹോട്ടൽ ഉടമകൾ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന കാരണം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടൽ ഉടമകൾ പറയുന്നു....

വനം വകുപ്പിന് കീഴിൽ തൃശൂരിലുള്ള സുവോളജിക്കൽ പാർക്കിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ്...

കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം, കാഴ്ച ഇല്ലാത്തവര്‍ക്ക് ഹിയറിംഗ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആധാര്‍...

കണ്ണൂർ: നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 11...

കണ്ണൂർ: വ്യാജ ബി.ടെക്  സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പ്രൊഫ. കെ ജിതേഷിൻ്റെ പരാതിയിലാണ് മുഹമ്മദ്...

കണ്ണൂർ: ജില്ലയിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലുള്ള ഗവി പാക്കേജ് പുനരാരംഭിച്ചു. ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂരിൽ നിന്ന് യാത്ര ആരംഭിക്കും. ആദ്യ...

കണ്ണൂർ: പാപ്പിനിശ്ശേരി കേന്ദ്രമാക്കിയുള്ള ആയിഷ ഗോൾഡിന്റെ നിക്ഷേപ പദ്ധതിയിൽ പണവും സ്വർണവും നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടതായി നിക്ഷേപകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാർ, വീട്ടമ്മമാർ, വിവിധ തൊഴിലാളികൾ, പ്രവാസികൾ തുടങ്ങിയവരിൽ...

പയ്യന്നൂർ: ചേംമ്പർ ഓഫ് കൊമേഴ്‌സ് ഗോൾഡൺ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വ്യാപാരോത്സവം സംഘടിപ്പിക്കുന്നു. 13ന് വൈകിട്ട് 3.30ന് പയ്യന്നൂർ ചേംബർ ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി...

കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്നും നാളെയും (ഓഗസ്റ്റ് 9,10 തീയതികളില്‍) തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും...

കണ്ണൂർ: ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിലെത്തുന്നു. ജീവനക്കാര്‍ക്ക് ഓണസമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!