കണ്ണൂർ: വനം ഭേദഗതി ബിൽ 2024 (ബിൽ നമ്പർ: 228) ലെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിർദേശങ്ങളോ അറിയിക്കാം.31-നകം വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക...
കണ്ണൂർ: ജലാശയങ്ങളിലെ അടിയന്തര രക്ഷാപ്രവർത്തനം സുഗമമാക്കാൻ കണ്ണൂർ അഗ്നിരക്ഷാ സേനയ്ക്ക് റിമോർട്ട് ഓപ്പറേറ്റിങ് അണ്ടർ വാട്ടർ ഡ്രോൺ. അഗ്നിരക്ഷാ സേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ലഭിച്ച നാല് ഡ്രോണുകളിൽ ഒന്നാണ് കണ്ണൂരിലെത്തിയത്. നിലവിൽ ആളുകൾ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ടാൽ...
കണ്ണൂർ: ക്രിസ്മസ്-ന്യൂ ഇയർ എക്സൈസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ്റ് ഡ്രൈവ് തുടങ്ങി.പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം കൂടി പ്രവർത്തനം തുടങ്ങി. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തും.പരാതി അറിയിക്കേണ്ട നമ്പറുകൾ: എക്സൈസ്...
കണ്ണൂർ: തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. തളിപ്പറമ്പ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മറ്റ് അഞ്ചു ഏജൻസികളുടെ കുടിവെള്ളം കൂടി പരിശോധിക്കാൻ നഗര സഭക്ക് ആരോഗ്യ വകുപ്പ്...
കണ്ണൂർ : തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ജാഫർ എന്ന കുടിവെള്ള വിതരണ ഏജൻസി വിതരണം ചെയ്ത വെള്ളത്തിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്. മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ്...
കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ ക്രിസ്മസ്–- പുതുവത്സര വിപണന മേള കലക്ടറേറ്റ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. പത്ത് സ്റ്റാളുകളിലായി 40 കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി...
മാട്ടൂൽ:അപ്സരസിന്റെ നൃത്തച്ചുവടുകളിൽ മനം കുളിർത്ത് തെക്കുമ്പാട്. കൂലോം തായക്കാവിലാണ് ദേവലോകത്തുനിന്നെത്തിയ അപ്സരസിന്റെ ഐതിഹ്യപ്പെരുമയിൽ ദേവക്കൂത്ത് (സ്ത്രീ തെയ്യം) കെട്ടിയാടിയത്.തെക്കുമ്പാടിന്റെ പ്രകൃതിഭംഗിയിൽ ആകൃഷ്ടരായി ദേവകന്യകമാർ ദ്വീപിലെത്തി. പൂക്കൾ പറിച്ചും പ്രകൃതി ഭംഗി ആസ്വദിച്ചും തെക്കുമ്പാട് ദ്വീപിലെ വള്ളിക്കെട്ടുകൾക്കിടയിൽ...
കണ്ണൂർ : കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പിലാത്തറയിൽ അപകടമുണ്ടായത്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. പോലീസ് സംഭവ സ്ഥലത്തെത്തി...
കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ്-ന്യൂ ഇയർ ഖാദി മേളക്ക് ഡിസംബർ 23ന് തുടക്കമാവും. 23ന് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി...
പാനൂർ: ഹൈകോടതി നടപടി കർശനമാക്കിയതോടെ പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും കൊടികളും നീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നെട്ടോട്ടത്തിൽ. ഇത് നീക്കിയില്ലെങ്കിൽ ഓരോന്നിനും 5000 രൂപ വീതം അതത് തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിമാരിൽനിന്ന് ഈടാക്കാനാണ് കോടതി നിർദേശം.എല്ലായിടങ്ങളിലും രാഷ്ട്രീയ പാർട്ടികളുടേതല്ലാത്ത ബോർഡുകൾ...