കണ്ണൂര്‍:ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കുളള അവാര്‍ഡുകളില്‍ കണ്ണൂര്‍ ജില്ല 6 അവാര്‍ഡുകള്‍ കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ മികച്ച ചെമ്മീന്‍ കര്‍ഷകനുളള ഒന്നാംസ്ഥാനം കാട്ടാമ്പളളി സ്വദേശി ഇ.വി.കബീര്‍, മികച്ച ചെമ്മീന്‍ കര്‍ഷകനുളള മൂന്നാം സ്ഥാനം...
കണ്ണൂർ :മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10 മണിക്ക് നടക്കും. ശ്രീകണ്ഠപുരം നെടുങ്ങോം ജി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി...
കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓടുന്ന ഓട്ടോകൾക്ക് തിരിച്ചറിയൽ സ്റ്റിക്കർ പതിച്ചു. റെയിൽവേയിൽ അപേക്ഷിച്ച 120 ഓട്ടോറിക്ഷകൾക്കാണ് ആദ്യഘട്ടമായി തിങ്കളാഴ്ച സ്റ്റിക്കർ നൽകിയത്. 50 ഓട്ടോകൾക്ക് കൂടി സ്റ്റിക്കർ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി....
കണ്ണൂർ:കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്പ വിതരണം ചെയുന്നു. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്. താല്പര്യമുള്ള വനിതകൾ വനിതാ...
കണ്ണൂർ: ഗവ- മെഡിക്കൽ കോളേജ് ആസ്പത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു (കാസ്പ്) കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ...
കണ്ണൂർ : ദേശീയ വായന മാസാചരണ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് നടത്തും. സ്കൂൾ തലത്തിൽ ജേതാക്കളായ കുട്ടികൾ പ്രഥമ അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം...
പാലുകാച്ചി : ആനയും പുലിയും കടുവയും കാട്ടുപന്നിയും ഇറങ്ങുന്ന പാലുകാച്ചി മലമുകളിലെ കുടുംബങ്ങൾ ദുരിതത്തിൽ. വന്യമൃഗങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ജനവാസമേഖലയിലെത്തിയതോടെ മുൻപ് നിരവധിപേർ താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് താമസിക്കുന്നത്. പല വീടുകളിലും...
കണ്ണൂർ : റേഷൻ കടകൾ അടച്ചിട്ടുള്ള രണ്ട് ദിവസത്തെ വ്യാപാരികളുടെ സമരം ഇന്ന് ആരംഭിക്കും. ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച സമരത്തിൽ റേഷൻ വിതരണം പൂർണമായും മുടങ്ങും. സിവിൽ സപ്ലൈസ് മന്ത്രിയുമായി...
കണ്ണൂർ : പട്ടയം ലഭിക്കാത്ത ഭൂമിയിലെ കൃഷി നാശത്തിനും വിള ആനുകൂല്യം ലഭിക്കും. നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ജൂലൈ 31 വരെ പ്രത്യേക അനുമതി നൽകി. പട്ടയം ലഭിക്കാത്ത ഭൂമികളിൽ കൃഷി ചെയ്യുന്ന ദീർഘകാല...
കണ്ണൂർ: അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ എന്നീ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള ചേലോറ സോണിലും ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍...