കണ്ണൂർ : നഗരമധ്യത്തിലെ വാഹനത്തിരക്കേറിയ കവലയിൽ വൻകുഴി. കണ്ണൂർ ഗാന്ധി സർക്കിളിന് സമീപത്തെ എ.കെ.ജി. പ്രതിമയ്ക്ക് മുന്നിലാണ് ഗതാഗതക്കുരുക്കിന് കാരണമാകുംവിധം കുഴി രൂപപ്പെട്ടത്. കണ്ണൂരിൽനിന്ന് ഇതുവഴി തെക്കി ബസാർ, കക്കാട് ഭാഗത്തേക്ക് പോകുന്ന ഹ്രസ്വദൂര ബസുകളും...
കണ്ണൂര്‍: കുളിരുറങ്ങുന്ന ഉള്‍ക്കാടുകളില്‍ മാത്രം നടക്കുന്ന പിറവിക്ക് സാക്ഷ്യംവഹിച്ച സന്തോഷത്തിലാണ് തളിപ്പറമ്പ് ബക്കളം മീത്തല്‍ വീട്. പാമ്പുകളിലെ രാജാവായ രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ് വീട്ടിലൊരുക്കിയ കൃത്രിമ ഈറ്റില്ലത്തില്‍ വിരിഞ്ഞിറങ്ങിയത്. വനംവകുപ്പ് വാച്ചറും വന്യജീവി സംരക്ഷണ സംഘടനയായ...
കണ്ണൂർ: കണ്ണൂരിൽ ആറ് മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് ഇരുപത് കോടിയിലധികം രൂപ. സിറ്റി പൊലീസ് പരിധിയിൽ മാത്രം എഴുപത് കേസുകൾ രജിസ്റ്റർ ചെയ്തു. വടക്കേ ഇന്ത്യൻ സംഘങ്ങൾ മാത്രമല്ല, മലയാളികളും സൈബറിടത്തിൽ പണം തട്ടിപ്പിന്...
കണ്ണൂർ:2023 മാർച്ചിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി, ഐ.ടി.ഐ,വി.എച്ച്.എസ്.ഇ, പോളിടെക്നിക് കോഴ്സുകളിൽ 2023-24 ൽ ഒന്നാം വർഷം പഠിച്ച വിദ്യാർഥികളിൽ നിന്ന് ജില്ലാ...
കണ്ണൂര്‍: മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായ് കോര്പ്പറേഷന് -നഗരസഭാ തല ജില്ലാ ദ്വിദിന ശില്പശാല ജൂലായ് 11, 12 തീയതികളില്‍ കാട്ടാമ്പള്ളി കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും....
കണ്ണൂർ : എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ജലച്ചായ ചിത്രരചനാ മത്സരവും കോളേജ് വിദ്യാർഥികൾക്കായി ഡിജിറ്റൽ ആർട്ടിലും മത്സരം നടത്തുന്നു. സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ചിന്റെ കാമ്പയിന്റെ ഭാഗമായി വേൾഡ് വിത്തൗട്ട്...
കണ്ണൂര്‍: കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ചിക്കൻ ഫാം ആരംഭിക്കുന്നതിന് അർഹരായ കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിൽ 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ...
കണ്ണൂര്‍: പുഷ്പോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര കവറേജ് (അച്ചടി മാധ്യമം) പുരസ്ക്കാരം സുദിനം സായാഹ്ന പത്രത്തിനാണ്. രണ്ടാം സ്ഥാനം: ദേശാഭിമാനി ദിന പത്രം. എം. അബ്ദുള്‍ മുനീര്‍ ( സുദിനം) ആണ്...
തളിപ്പറമ്പ് : ഇൻസ്റ്റഗ്രാമിൽകൂടി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കാട്ടാക്കട കഞ്ചിയൂർക്കോണം അമരാവതി ഹൗസിൽ എസ്.എസ്. ജിതേഷിന് (24) 64 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും. പ്രതിക്ക് ഒത്താശചെയ്ത...
കണ്ണൂർ : മലബാറിലെ തീവണ്ടി യാത്രാ ദുരിതം പരിഹരിക്കുവാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രമേയം. പ്രസിഡൻറ് പി.പി. ദിവ്യയാണ് ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം...