കണ്ണൂർ: ജില്ലയിൽ അതിദരിദ്ര വിഭാഗത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിൽ ഉൾപ്പെട്ട 3973 കുടുംബങ്ങളിൽ 3437 കുടുംബങ്ങളെ (87%) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള ‘മൈക്രോപ്ലാൻ’...
ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയ കേസിലും അറസ്റ്റിൽ. മിടാവിലോട്ട് പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ കെ സദാനന്ദനെ (65) യാണ് ചക്കരക്കൽ എസ്എച്ച്ഒ എം പി...
സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്), ഡിഗ്രി (സി ബി സി എസ് എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), നവംബർ 2024 പരീക്ഷകളുടെ പുതുക്കിയ പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ....
കണ്ണൂർ: സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിൽ 11-ന് പകൽ 11 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും.18-നും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പരാതികൾ കമ്മിഷന് സമർപ്പിക്കാം. ☎️0471...
പരിയാരം: ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ രണ്ട് ബൈപാസ് സർജറി തിയറ്ററുകൾ എത്രയും വേഗം തുറക്കണേയെന്നു പ്രാർഥിക്കുന്നത് 300 രോഗികൾ!. നവീകരണത്തിന്റെ പേരിൽ തിയറ്ററുകൾ ഒരു വർഷം മുൻപ് അടച്ചതോടെ, സർജറി നിർദേശിച്ച 300 രോഗികളാണ്...
കണ്ണൂർ:വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിവിധ എൻ.സി.എ തസ്തികകൾ എൻ.സി.എ എസ്ടി (കാറ്റഗറി നമ്പർ 226/2023) എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 229/2023, എൻ.സി.എ ധീവര (കാറ്റഗറി നമ്പർ 231/2023) എൻ.സി.എ എസ്.സി.സി.സി...
ചക്കരക്കല്ല്: മാച്ചേരി ന്യൂ യു.പി സ്കൂളിലെ മുഹമ്മദ് നാഫിഹ് എന്ന ഏഴാം ക്ലാസുകാരന്റെ ചിത്രങ്ങൾ ഇനി പാഠപുസ്തകങ്ങളിലും. എസ്.സി.ഇ.ആർ.ടി തയാറാക്കുന്ന പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങളിൽ നാഫിഹിന്റെ വർണാഭമായ ചിത്രങ്ങൾ ഇടംപിടിക്കും.ജന്മനാ കേൾവി ശക്തിയില്ലാത്ത നാഫിക് ചെറുപ്പം മുതൽ...
ജില്ലാ ആസ്പത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കുള്ള സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 16ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. യോഗ്യത: എം.ഡി/ഡി.എൻ.ബി/ഡി.പി.എം. ശമ്പളം: 57,525 (ഒരുവർഷം). ഫോൺ : 0497...
ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എൻജിനീയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ ഒഴിവുണ്ട്.അഭിമുഖം ഒൻപതിന് 10-ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ.0460 2257058
പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ എട്ടിന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്രയും നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും നടത്തും. 14ന് അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറ യാത്രയും 15ന്...