Kannur

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പറേഷൻ എന്നിവ ചേർന്ന് പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളേജില്‍ 30ന്...

കണ്ണൂർ: സംസ്ഥാന നിയമസേവന അതോറിറ്റി സംഘടിപ്പിക്കുന്ന നാഷണൽ ലോക് അദാലത്ത് സെപ്റ്റംബർ 13-ന് നടക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന, നിലവിലെ സിവിൽ കേസുകൾ,...

ക​ണ്ണൂ​ർ: ക​ല്ല്യാ​ട്ട് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി​യെ മൈ​സൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ഹു​ൻ​സൂ​ർ സ്വ​ദേ​ശി​നി​യാ​യ ദ​ർ​ശി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദ​ർ​ശി​ത​യു​ടെ സു​ഹൃ​ത്തി​നെ...

കണ്ണൂർ: ഉൾപ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഒരുക്കി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ നിയോജക...

കണ്ണൂർ: സ്വകാര്യബസിൽ കണ്ടക്ടറെ വധിക്കാൻ ശ്രമിച്ച കേസിൽ യാത്രക്കാരൻ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഇരിക്കൂർ സ്വദേശി കെ ടി സാജിദിനെയാണ് (39) കണ്ണൂർ ടൗൺ പോലീസ്...

ഇരിക്കൂർ: കല്യാട് ചുങ്കസ്ഥാനത്തിന് സമീപം പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. 30 പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്നു. പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ കെ.വി...

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബ് വധക്കേസ് വിചാരണക്കായി സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. കെ. പത്മനാഭനെ നിയമിച്ചു. ശുഹൈബിന്റെ മാതാപിതാക്കൾ  ഹൈകോടതിയിൽ നൽകിയ ഹർജിയിൽ  സർക്കാരിനോട്...

കണ്ണൂർ : നഗരത്തിൽ വൻ ലഹരി വേട്ട. അഞ്ച് കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി രാജ് കുമാറിനെ എക്സൈസ് അറസ്‌റ്റുചെയ്‌തു. എക്സൈസ്‌ കമ്മിഷണർ സ്ക്വാഡ് അംഗം പി....

കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും...

കണ്ണൂർ: കോഴിക്കോട്- കണ്ണൂർ (56617), കണ്ണൂർ- ചെറുവത്തൂർ (56619) പാസഞ്ചറുകളുടെ സമയം 25 മുതൽ മാറും. പുതിയ സമയം ചുവടെ. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ കോഴിക്കോട് 3.00, വെള്ളയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!