ശ്രീകണ്ഠപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച പകൽ 11 മണിക്ക്. പയ്യന്നൂർ വെള്ളൂർ ഗവ. എൽ.പി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 26-ന്...
കണ്ണൂർ: കണ്ണൂർ താലൂക്കിലെ കണ്ണൂർ-രണ്ട്, അഴീക്കോട് സൗത്ത് വില്ലേജുകളുടെ ഡിജിറ്റൽ സർവെ ജോലി പൂർത്തിയാക്കി പ്രീ 9(2) എക്സിബിഷനും 9(2) എക്സിബിഷനും നടത്തിയ ശേഷം റവന്യൂ വകുപ്പിന് കൈമാറാനുള്ള അന്തിമ നടപടിയായ സർവെ അതിരടയാള നിയമം...
കണ്ണൂർ: ജില്ലയിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് യൂറോപ്പിൽ കളിക്കാൻ അവസരം.മലപ്പുറം ആസ്ഥാനമായ ഫുട്ബോൾ ക്രിയേറ്റീവ്സും വേക്ക് ഫുട്ബോൾ അക്കാദമിയും ചേർന്ന് നടത്തുന്ന കേരള ടു യൂറോപ്പ് സിലക്ഷൻ ട്രയൽസ് 28ന് രാവിലെ 8.30 മുതൽ പൊലീസ്...
ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക്...
കണ്ണൂർ: 20 വർഷത്തിനിടെ ആദ്യമായി നാളികേരള ഉല്പന്നങ്ങള്ക്ക് ഉയർന്ന വില . പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. പച്ചത്തേങ്ങ കിലോയ്ക്ക് 45 രൂപവരെ എത്തി. 43,44 എന്നിങ്ങനെ ആണ് നിലവിലെ മലയോരത്തെ നാളികേര കമ്പോളം. അടുത്തകാലത്തെ...
കണ്ണൂർ: മണ്ഡലം വികസന സെമിനാറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഒക്ടോബർ 15 വരെ സമർപ്പിക്കാമെന്ന് മന്ത്രി രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. നവംബറിലാണ് സെമിനാർ. കണ്ണൂർ മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാനായി...
കണ്ണൂർ: തീവണ്ടികളിൽ തിരക്കേറിയതിനെ തുടർന്ന് യാത്രക്കാർ തളർന്നുവീഴുന്നത് പതിവാണ്. എന്നിട്ടും ചെറൂദൂര യാത്രയ്ക്കുള്ള മെമു വണ്ടികൾ മൂന്നുവർഷമായി കേരളത്തിന് അനുവദിച്ചില്ല. ത്രീ ഫെയ്സ് മെമു വന്നാൽ കൂടുതൽ പേർക്ക് ഇരുന്നും നിന്നും യാത്രചെയ്യാനാകും.കേരളത്തിലോടിക്കുന്നത് 12 മെമു...
കണ്ണൂർ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ പീപ്പിൾസ് മിഷൻ ‘ഗാന്ധിയെ അറിയാൻ വായനശാലകൾ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ചുരുങ്ങിയത് 25 വായനശാലകൾ എങ്കിലും...
കണ്ണൂർ: ഒറ്റദിവസം കൊണ്ട് 25 ലക്ഷത്തിന് മുകളിൽ വരുമാന നേട്ടവുമായി കെ.എസ്.ആർ. ടി.സി കണ്ണൂർ യൂണിറ്റ്.കോർപറേഷൻ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് യൂണിറ്റിന്റെ നേട്ടം. തിങ്കളാഴ്ചയിലെ...
കണ്ണൂർ: ശുചിത്വ പരിപാലനത്തിൽ പാലക്കാട് ഡിവിഷനിൽ ഒന്നാമതായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ. 2023–-24 കണക്ക് പ്രകാരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 72.11 ലക്ഷം ജനങ്ങളാണ് യാത്ര ചെയ്തത്. 121.62 കോടി രൂപ വരുമാനം നേടിയ സ്റ്റേഷൻ...