Kannur

കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച സംഭവത്തില്‍ പോലീസും ആര്‍.പി.എഫും അന്വേഷണം തുടങ്ങി. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ്...

മയ്യിൽ : ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത റേഷൻ കട ആൾമാറാട്ടത്തിലൂടെ തട്ടിയെടുക്കാൻ ശ്രമം. മയ്യിൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കടൂർ അരയിടത്തുചിറയിലെ 135-ാം നമ്പർ റേഷൻ കട നടത്തുന്നതിന്...

കണ്ണൂർ : കുടുംബശ്രീ ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിന്   ജില്ലാമിഷൻ രൂപം നൽകിയ ഷീ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വേങ്ങാട്...

കണ്ണൂർ : പറശ്ശിനിക്കടവിൽ എത്തുന്നവരെല്ലാം മുത്തപ്പനെക്കണ്ടയുടൻ തിരിച്ചുപോകുന്ന പതിവിന്‌ മാറ്റം വന്നിട്ടുണ്ടിപ്പോൾ. പറശ്ശിനിയുടെയും പരിസര പ്രദേശങ്ങളുടെയും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നാണ്‌ തീർഥാടകരുടെ മടക്കം.   2019ലാണ്‌ മയ്യിൽ റോയൽ...

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പോക്‌സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം...

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ...

കണ്ണൂർ : കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനദായകൻ മരിച്ച കുടുംബങ്ങളെ (പട്ടികവർഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിന് കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ...

കാഞ്ഞങ്ങാട് : ശുചിത്വ ബോധവല്‍ക്കരണത്തിനായി തീരത്തേക്ക് കൊണ്ടുപോയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർഥികളെയാണ്...

മയ്യിൽ: കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിയുടെ മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി പി.പി.റാസിക്ക് (31) മരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു...

കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കല്ല്യാശ്ശേരി ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻlകോഴ്സുകളിലേക്ക് ജൂലൈ 30 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!