പേരാവൂർ : ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികളായ ഏഴ് പേരെ കേളകം പോലീസ് അറസ്റ്റു ചെയ്തു.പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോളയാട് പുത്തലം സ്വദേശികളായ കിഴക്കെകുന്നുമ്മൽ ജോർജ് ജോസഫ്(25),ഊരാളിക്കണ്ടി...
മാഹി: മാഹി സെയ്ൻറ് തെരേസാ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ 18 ദിവസം നീളുന്ന തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ച് മുതൽ 22 വരെ ആഘോഷിക്കും. രാവിലെ 11.30ന് കൊടിയുയർത്തൽ ചടങ്ങിനുശേഷം 12 മണിക്ക് വിശുദ്ധ...
കണ്ണൂര്‍: മുസ്ലിം ലീഗിലെ ചേരിപ്പോര് രൂക്ഷമാകുന്നു. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ ലീഗിന്റേയും പോഷകസംഘടനകളുടേയും എല്ലാ കമ്മിറ്റികളും പിരിച്ചുവിടാന്‍ ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് വനിതാ...