കണ്ണൂർ: താഴെചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ...
കണ്ണൂർ : നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്....
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനില്‍ കലാമത്സരങ്ങള്‍ മാത്രമായി സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ക്ക് നേരിട്ട് ജില്ലയില്‍ മത്സരിക്കാം. നവംബര്‍ 25 മുതല്‍ 30 വരെ www.keralotsavam.com...
കണ്ണൂര്‍ : ജില്ലയില്‍ ബദല്‍ ഉത്പന്നങ്ങള്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി സംഘടനകള്‍. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹോട്ടല്‍, ഓഡിറ്റോറിയം, കാറ്ററിംഗ്, കുക്കിങ് വര്‍ക്കേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ്....
കണ്ണൂർ : ബന്ധുവിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിക്കാൻ ശ്രമിച്ച കേസിലെ പിടികിട്ടാപുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ. വളപട്ടണം പോലീസ് 1990-ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി വളപട്ടണത്തെ പുതിയമഠത്തിൽ അഷ്റഫാണ് അറസ്റ്റിലായത്. വളപട്ടണം ഐ.പി രാജേഷിന്...
കണ്ണൂർ : വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സകൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 516/2019 തെരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന് പൂര്‍ത്തീകരിച്ച രണ്ടാംഘട്ടത്തിലെ 240 ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഡിസംബര്‍ 2,3,...
കണ്ണൂര്‍ : ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം കോഴ്സുകളിലേക്ക് 8 നും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.kshethrakalaacademy.org/ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 10നകം...
കണ്ണൂർ : വരുന്ന നൂറ് ദിവസത്തിനകം ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാന്‍ (ഡിസ്പോസിബിള്‍ ഫ്രീ) വിപുലവും ശക്തവുമായ നടപടികളുമായി ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക്...
കണ്ണൂര്‍: ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്ത പ്രകാരം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകളും തുടങ്ങാന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2021-22 അധ്യയന വര്‍ഷം മുതല്‍ നരവംശ ശാസ്ത്രത്തിലും സാമൂഹിക...
ചെറുവാഞ്ചേരി : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. കുറ്റ്യൻ അമലിന്റെ വീടിന് നേരെ പുലർച്ചെ രണ്ട് മണിയോടെയാണ് ബോംബ് എറിഞ്ഞത്. സ്ഫോടനത്തിൽ വീടിൻ്റെ ജനൽചില്ലുകൾ തകർന്നു.