Kannur

കണ്ണൂർ : പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫിസിലെ ഗ്രേഡ് എസ്.ഐ കെ.വി. സജീവനെ (51) ആണ് ഡി.വൈ.എസ്.പി ഓഫിസിന് സമീപത്തെ...

കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും...

കണ്ണൂർ : ഗവ. ഐടിഐ യിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ്...

കണ്ണൂർ : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സാധു ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സാധുകല്യാണമണ്ഡപത്തിൽ 23 മുതൽ 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം നടത്തുന്നു. സമയം വൈകീട്ട്...

കണ്ണൂർ : ജൈവ സംസ്കൃതിയുടെ നേതൃത്വത്തിൽ ജൈവോത്പന്നമേള 23-ന് രാവിലെ 10 മുതൽ ഏഴുവരെ കണ്ണൂർ ജവാഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ജൈവ ചെറുധാന്യങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ,...

കണ്ണൂർ : നഗരത്തിലെ ബഹുനില പാർക്കിങ് സമുച്ചയങ്ങളുടെ നിർമാണം വീണ്ടും തുടങ്ങി. സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ മാസങ്ങളായി പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിന് സമീപത്തെ സ്വാതന്ത്ര്യസമര...

കണ്ണൂർ ഗവ: വനിത ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സികിൽ വിഷയം പഠിപ്പിക്കാൻ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബിരുദം/ ഡി.ജി.ടി സ്ഥാപനങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സികിൽ വിഷയത്തിൽ ഷോർട്ട്...

പയ്യന്നൂർ: നിരവധി ക്രിമിനൽ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് പുറത്തിറങ്ങി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടെ പിടിയിലായി. അതീവ മാരകമയക്ക് മരുന്നായ എം.ഡി.എം.എ യുമായി...

കണ്ണൂർ: കുട്ടികളിൽ പരീക്ഷഫലങ്ങളും പഠനഭാരങ്ങളും സൃഷ്ടിക്കുന്ന മാനസിക സമ്മർദത്തിന്​ ഇനി 'ചിരി'യിലൂടെ പരിഹാരം. ഓഫ്​ലൈൻ പഠന കാലത്തെ കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി 'ചിരി' പദ്ധതി വിപുലീകരിക്കാനൊരുങ്ങി...

ധർമശാല : മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ: വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ നിർമിച്ച പീഡിയാട്രിക് ഐ.സി.യു.വും സൗരോർജ പ്ലാന്റും  ഞായറാഴ്ച  രാവിലെ ഒമ്പതിന് മന്ത്രി ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!