Kannur

കണ്ണൂർ : സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ ബാച്ചിലേക്ക് ജൂൺ 28 രാവിലെ 10 മുതൽ 12 വരെ...

കണ്ണൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി/കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള...

തളിപ്പറമ്പ് : മരുന്ന് വിൽപനക്കിടെ കുടിവെള്ളം ചോദിച്ചെത്തി വയോധികയെ തലയ്ക്കടിച്ച് സ്വർണമാല കവർന്നയാൾ പിടിയിൽ. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പൊലീസ് അറസ്റ്റ്...

കണ്ണൂർ : സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കണ്ണൂർ കേന്ദ്രത്തിൽ കൗൻസലിങ് സൈക്കോളജി ജൂലായ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. പ്ലസ്ടുവാണ് അടിസ്ഥാന...

കണ്ണൂർ : പയ്യാമ്പലം തീരത്ത്‌ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്‌ നീക്കം ചെയ്‌തു. ഡി.ടി.പി.സി.യും ക്ലീൻ കേരള കമ്പനിയും കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേർന്നാണ്‌ പ്ലാസ്‌റ്റിക്‌ നീക്കം ചെയ്‌തത്‌.  കടലിന്റെ ആവാസ...

പയ്യന്നൂർ : മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കവ്വായി കായലോരത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമാണം അവസാന ഘട്ടത്തിൽ. കടലും കായലും ചെറുദ്വീപുകളും ചേർന്നൊരുക്കുന്ന പ്രകൃതി...

കണ്ണൂർ : യു.പി.എസ്‌.സി പരീക്ഷകളെകുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ച് മാർഗനിർദ്ദേശം നൽകാനും  നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ വി.എൻ.കെ അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു....

കണ്ണൂർ : 2022-2023 അധ്യയന വർഷം പ്ലസ് വൺ പ്രവേശനത്തിന് നീന്തലിൽ പ്രാവീണ്യമുള്ള വിദ്യാർഥികൾക്ക് ബോണസ് പോയിന്റ് ലഭിക്കാൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ...

കണ്ണൂർ: തൃശ്ശൂർ പൂങ്കുന്നം യാർഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്ന് മുതൽ അഞ്ചുദിവസം പാതിവഴിയിൽ ഓട്ടം നിർത്തും. ഷൊർണൂർ മുതൽ കണ്ണൂർ...

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിങ്) യു. ജി. കോഴ്സുകളിലേക്ക് 2022-23 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്ലാ വിദ്യാർഥികളും (ജനറൽ) റിസർവേഷൻ/കമ്യൂണിറ്റി/മാനേജ്മെന്റ്/ സ്പോർട്സ് ക്വാട്ട ഉൾപ്പെടെയുള്ള)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!