കണ്ണൂർ :ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നഗരസഭകളിലും ആന്റീ പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിക്കാന്‍ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസറ്റിക് വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി തടയുകയാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍...
കണ്ണൂർ : സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. ആതിനാല്‍ നിലവിലെ ക്ലബ്ബുകളും ഇനിയും റജിസ്റ്റര്‍ ചെയ്യാനുളള ക്ലബ്ബുകളും...
കണ്ണൂർ: അഴീക്കൽ തുറമുഖത്തിലെ ചരക്കുനീക്കത്തിന് വിപുലമായ സാദ്ധ്യതകൾ തുറന്നിടുന്ന ഇ.ഡി.ഐ അഥവാ ഇലക്ട്രോണിക് ഡാറ്റാ ഇന്റർചെയ്ഞ്ച് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. കപ്പൽ ചാൽ ആഴം കൂട്ടുന്നതിനായി മണ്ണ് മാന്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. കപ്പൽചാലിന്റെ...
കണ്ണൂർ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ രൂപീകരിച്ച വിധവ ഹെൽപ്പ് ഡെസ്കിൽ മൂന്ന് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 907 വനിതകൾ. മറ്റ് വരുമാനങ്ങളൊന്നുമില്ലാത്ത ഈ വിഭാഗത്തിന്റെ ഉന്നമനം മുൻനിർത്തി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന്റെ പൈലറ്റ് പദ്ധതി എന്ന...
കണ്ണൂർ: മാട്ടൂലിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞദിവസം രാത്രിയാണ് മാട്ടൂൽ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റ്...
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിൽ കെ. ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. സാജിദ് എന്നയാളാണ്...
കണ്ണൂര്‍ : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ആശയം, പോസിറ്റീവ് എനര്‍ജി നല്കുന്ന സന്ദേശം എന്നിവ ഉണ്ടായിരിക്കണം. ദൈര്‍ഘ്യം നാലു മുതല്‍...
കണ്ണൂർ : 2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാറിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമായി കെ-ഡിസ്ക് ആരംഭിച്ച കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം) പദ്ധതിപ്രകാരം അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന്റെ...
കണ്ണൂർ : പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിഷ്ണു വിലാസം യു.പി. സ്ക്കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതി (57) യെയാണ് ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്....
കണ്ണൂര്‍: മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കള്‍ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷിയമ്മയുടെ മകന് രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് മക്കള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ ശ്രമം അടക്കുള്ള...