കണ്ണൂർ: കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെയുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായി. രാജ്യത്തെ...
കണ്ണൂർ : ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവല്‍ക്കരണം, ബദല്‍ തര്‍ക്ക പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുകയാണ് ഇവരുടെ ചുമതല. അപേക്ഷകര്‍ 10ാം...
പയ്യന്നൂർ : കോവിഡിന്റെ ദുരിതകാലത്തിൽ ജീവിതതാളം മാറിയ തെയ്യം കലാകാരന്മാരും പ്രതീക്ഷയിലാണ്. തുലാം പത്ത് ആകുന്നതോടെ അത്യുത്തര കേരളത്തിലെ തെയ്യാട്ട കാവുകൾ വീണ്ടും സജീവമാകുകയാണ്. ഇടവപ്പാതി വരെ നീളുന്ന തെയ്യക്കാലത്തിനാണ് തുടക്കമാകുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം...
കണ്ണൂർ : ട്രെയിനുകളിൽ ഒന്നര വർഷത്തിനുശേഷം ജനറൽ കംപാർട്ട്മെന്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാർക്ക് ആശ്വാസം. നവംബർ ഒന്നുമുതൽ എട്ട് ട്രെയിനുകളിലും 10 മുതൽ രണ്ട് ട്രെയിനുകളിലും ജനറൽ കംപാർട്ട്മെന്റുകൾ ആരംഭിക്കും. മലബാർ മേഖലയിൽ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്, ആലപ്പുഴ-കണ്ണൂർ...
തില്ലങ്കേരി: സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്...
തലശ്ശേരി : ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടിയൂർ അമ്പായത്തോട്ടിലെ നമ്പുടാകം ജെസ്വിൻ എന്ന വാവയെ (29) ആണ് തലശേരി അതിവേഗ പോക്സോ...
കണ്ണൂർ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ലിറ്റില്‍...
കണ്ണൂർ : ജില്ലയിലെ പൗള്‍ട്രി വേസ്റ്റ് റെന്ററിങ്ങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും അനുമതി നല്കുന്നതിനുമായി രൂപീകരിക്കുന്ന ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റിയിലെ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് ആയി പ്രവര്‍ത്തിക്കുന്നതിന് താല്പര്യ പത്രം ക്ഷണിച്ചു. മീറ്റ് ടെക്നോളജി/...
കണ്ണൂർ : ജില്ലാ ആശുപത്രിയില്‍ ആര്.എസ്.ബി.വൈ. പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രറേറിയന്‍ (ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സയന്‍സ്/ പോസ്റ്റ് ഗ്രാജേ്വഷന് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്), കാത്ത് ലാബ്...
കണ്ണൂർ: പട്ടികവർഗ്ഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് വഴി വിദ്യാഭ്യാസാനുകൂല്യം നല്കുന്ന പ്രൊജക്ടിലേക്ക് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയില്‍ താല്കാലിക നിയമനം നടത്തുന്നു. ബിടെക്/ എം.സി.എ/ എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യത നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം....