കണ്ണൂർ : ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം മാറ്റി. 1988ലെ മോട്ടോർ വാഹന നിയമം 15ാം വകുപ്പ് പ്രകാരം രാവിലെ എട്ട് മണി മുതൽ 10 വരെയും...
കണ്ണൂർ : തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ വായ്പ കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ...
കണ്ണൂര്‍: ബലൂണ്‍ വില്പനക്കാരനായ രാജസ്ഥാന് സ്വദേശിയെ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ഇസ്തര്‍ രാജിനെയാണ് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാന് സ്വദേശിയായ ബര്ദ്ദീലാലിനാണ് മര്‍ദനമേറ്റത്....
കണ്ണൂർ : അഴീക്കോട് പഞ്ചായത്തിലെ വലിയ ജലസ്രോതസ്സും ചരിത്രപ്രാധാന്യവുമുള്ള വൻകുളം നവീകരിക്കുന്നതിന് പദ്ധതി തയ്യാറാവുന്നു. ഗ്രാമപ്പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടിനൊപ്പം എം.എൽ.എ. ഫണ്ടുകൂടി ഉപയോഗപ്പെടുത്തിയാണ് കുളം നവീകരിക്കുക. ഗ്രാമപ്പഞ്ചായത്ത് 15 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത്...
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ സൽഭരണസൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്സ്- ജി.ജി.ഐ) പ്രകാരം മികച്ച ഭരണമുള്ള അഞ്ച് സംസ്ഥാനത്തിൽ കേരളവും. 18 സംസ്ഥാനമാണ് പട്ടികയിൽ ഇടംപിടിച്ചത്. അഞ്ചാം സ്ഥാനമാണ് കേരളത്തിന്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ...
കണ്ണൂർ : കോവിഡ് കാലത്ത് ലോക്ഡൗണിനെത്തുടർന്ന് ഓട്ടം നിർത്തിവെച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള 4 പാസഞ്ചർ സർവീസുകൾ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളായി പുതുവർഷത്തിൽ പുനരാരംഭിക്കുന്നു. മംഗളൂരു – കോഴിക്കോട് പാസഞ്ചർ, കോഴിക്കോട് –...
കണ്ണൂർ : ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വൻ പിന്തുണ. നിത്യ ജീവിതത്തിൽ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽകരണ...
കണ്ണൂർ : കേരള ജല അതോറിറ്റി കണ്ണൂരിന്റെ മട്ടന്നൂർ വെളിയമ്പ്രയിലെ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോർപറേഷൻ പ്രദേശങ്ങളിലും വളപട്ടണം, ചിറക്കൽ, അഴീക്കോട് എന്നീ പഞ്ചായത്തുകളിലും ജനുവരി രണ്ട് വരെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിൽ...
കണ്ണൂർ : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കണ്ണൂർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ഏകദിന സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പയ്യന്നൂരിൽ നടത്തുന്ന പരിപാടിയിൽ ജില്ലയിലെ ഒ.ബി.സി വിഭാഗത്തിൽപെട്ട സ്വയം തൊഴിൽ പദ്ധതി ആരംഭിക്കാൻ താൽപര്യമുള്ളവർക്ക്...
കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പറമ്പിൽ കാട് വെട്ടുന്നതിനിടയിലാണു ഇവ കണ്ടെത്തിയത്. നാദാപുരം പോലീസ്...