കണ്ണൂർ: വിധവകളുടെ പുനര്‍വിവാഹത്തിന് വിഡോ ഹെല്പ് ഡെസ്ക് മുഖേന പോര്‍ട്ടല്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിഡോസെല് അവലോകന യോഗം തീരുമാനിച്ചു. വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിധവകളെ വിവിധ തൊഴില്‍ മേഖലകളില്‍...
കണ്ണൂർ : വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കായി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്കുന്ന പ്രൈം മിനിസ്റ്റർ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് ksb.gov.in ല്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച...
കണ്ണൂർ : സ്കൂളും കോളേജും തുറന്ന് തിരക്കേറുമ്പോഴും യാത്രചെയ്യാൻ മലബാറുകാർക്ക് ട്രെയിനില്ല. സീസൺ ടിക്കറ്റ് അനുവദിച്ചിട്ടും കയറാൻ ട്രെയിനില്ലാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. കോവിഡ് നിയന്ത്രണത്തിൽ ഇളവുവന്നിട്ടും പാലക്കാട് ഡിവിഷനിൽ മതിയായ ട്രെയിനുകളും ജനറൽ കോച്ചുകളും അനുവദിക്കാത്തതിനാലാണിത്. തിരുവനന്തപുരം...
കണ്ണൂർ : വംശനാശ ഭീഷണി നേരിടുന്ന അപൂർവവൃക്ഷങ്ങൾ സംരക്ഷിക്കാൻ കണ്ണൂർ സെൻട്രൽ ജയിലിൽ ട്രീ മ്യൂസിയം വരുന്നു. ഹരിത കേരളം മിഷൻ സഹകരണത്തോടെ ജയിൽ വകുപ്പ് ഒരുക്കുന്ന മ്യൂസിയത്തിൽ ശലഭോദ്യാനം, കോക്കം തോട്ടം, ഊദ് തോട്ടം...
പിണറായി: പിണറായി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റേഷന് പരിധിയില്‍ സ്ഥാപിച്ച 40 സി സി ടിവി ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. സ്റ്റേഷനിലെ പൊലീസുകാരുടെ മരണാനന്തര അവയവദാന സമ്മതപത്രം കൈമാറ്റവും...
കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ...
കേളകം: ജില്ലയില്‍ ചെങ്കല്ലിന്റെ വില 3 രൂപ വര്‍ധിപ്പിച്ച് ചെങ്കല്‍ ഓണേഴ്സ് അസോസിയേഷന്. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ചെങ്കല്‍ ക്വാറികളുടെ ലൈസന്‍സ് തുക വര്‍ധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധനവില വര്‍ധനയുമാണ് ചെങ്കല്‍...
വടകര: കഞ്ചാവ് കടത്തുമ്പോൾ പിടിയിലായ പ്രതികൾക്ക് കഠിനതടവും,പിഴയും. തലശ്ശേരി കതിരൂർ വേറ്റുമ്മൽ രയരോത്ത് ആർ. ഷബീർ (34), കാസർകോട് ചെറുവത്തൂർ മുണ്ടക്കളം കൊവ്വൽ കെ.വി. ഷിജിത്ത് (30), കാസർകോട് ചെറുവത്തൂർ മുണ്ടക്കളം പി. കെ. ഉമേഷ്(31)...
കണ്ണപുരം : ജോലിക്കിടെ റെയിൽവേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പ്രതി പൊലീസ് പിടിയൽ. ഇതര സംസ്ഥാന തൊഴിലാളിയും ചെറുകുന്നിലെ അൽഫ ഹോട്ടൽ ജീവനക്കാരനുമായ ശംബുനാഥ് ജാന (31) യാണ് കണ്ണപുരം പൊലീസിന്റെ പിടിയിലായത്. ചെറുകുന്ന് കോൺവെന്റ്...
കണ്ണൂർ: വർക്ക് ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടൊപ്പം കാർഷിക -ടൂറിസം ഉൾപ്പെടെ വ്യത്യസ്ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും. നവകേരള സൃഷ്ടിക്ക്...