പെരളശ്ശേരി : പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധന കാമ്പയിനിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന എല്ലാ കല്യാണങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഡിസ്പോസിബിൾ പ്ലേറ്റ്, പേപ്പർ...
കണ്ണൂർ : കണ്ണൂർ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകൾ ജനുവരി 13, 14 തീയതികളിൽ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജി...
കണ്ണൂർ: കഴിഞ്ഞദിവസം മാവേലി എക്സ്പ്രസിൽ എ.എസ്.ഐ.യുടെ മർദ്ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു. പീഡനമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന് ഷമീറാ’ണ് അതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....
കണ്ണൂർ : കേരളം ഡിജിറ്റലായി അളക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോൺ സർവേ ജില്ലയിൽ ആരംഭിക്കുന്നു. കണ്ണൂർ താലൂക്കിലെ കണ്ണൂർ-1 വില്ലേജിൽ ജനുവരി 27, 28 തീയതികളിൽ ഡ്രോൺ സർവ്വേയുടെ ഒന്നാംഘട്ടം ആരംഭിക്കും. ഫെബ്രുവരി 11, 14, 21,...
കണ്ണൂർ: സമഗ്ര ശിക്ഷാ കേരളം ജില്ലയുടെ കീഴിലെ ബി.ആർ.സി.കളിൽ സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എലിമെന്ററി സ്പെഷ്യൽ എജുക്കേറ്റർ: സ്പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷത്തെ ഡിപ്ലോമ/പ്ലസ്ടു, സ്പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷ...
തളിപ്പറമ്പ്: സമന്വയ പദ്ധതിയിൽ പട്ടികജാതി/പട്ടികവർഗ ഉദേ്യാഗാർഥികൾക്കായി തളിപ്പറമ്പ് ടൗൺ എംപ്ലോയ്ന്റ് എക്സ്ചേഞ്ചിൽ സംഘടിപ്പിക്കുന്ന 75 ദിവസത്തെ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 11 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0460 2209400.
കണ്ണൂർ : സാമൂഹിക വികസനത്തിനായുള്ള ജനകീയ മിഷൻ നെറ്റ്വർക്കിന്റെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ച വായനശാലകൾക്ക് ലാപ്ടോപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 20നുള്ളിൽ അപേക്ഷ ഡോ. വി. ശിവദാസൻ എം.പി.യുടെ ഓഫീസിലോ ജില്ലാ ലൈബ്രറി കൗസിൽ...
കണ്ണൂർ : സമഗ്രശിക്ഷ കേരളം കണ്ണൂർ ജില്ലയുടെ കീഴിലുള്ള ബി.ആർ.സി.കളിൽ അന്യത്ര സേവന വ്യവസ്ഥയിൽ പരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.ജി/എച്ച്.എസ് എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/ എച്ച്. എസ്.എസ്.ടി (ജൂനിയർ)/ എച്ച്.എസ്.എ/പ്രൈമറി ടീച്ചർ യോഗ്യതയുള്ള പ്രൈമറി എച്ച്.എം...
കണ്ണൂര്‍ : 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്ഡന് അറസ്റ്റില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്ഡന് സുനീഷ് ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ ബാലന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ സുനീഷ് കോഴിക്കോട്...
കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തതില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍...