കണ്ണൂർ : പഠിക്കാനുള്ള മോഹം കൈവിടാതെ 87ലും നാരായണിയമ്മ. വീടിന് സമീപത്തെ തളിയിൽ തുടർവിദ്യാകേന്ദ്രത്തിൽ മറ്റുള്ളവർ പഠിക്കുന്നത് നോക്കി നിന്ന നാരായണിയമ്മയെ പ്രേരക് എം.സി. ഉഷയാണ് പെൻസിൽ നൽകി എഴുത്തിനിരുത്തിയത്. സ്വന്തം പേരെങ്കിലും എഴുതാൻ...
കണ്ണൂർ : ഒരു ചെറിയ പനി വന്നാൽ ഡോക്ടറെ കാണിക്കണോ? കണ്ണൂർ സിറ്റിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്യാമ്പിലാണ് വയോധികയുടെ ചോദ്യം. ഒരു ദിവസം തുടർച്ചയായി പനിച്ചാൽ ഉടൻ ഡോക്ടറെ...
കണ്ണൂർ : മികച്ച ഉൽപാദന ശേഷിയുള്ളതും വൈവിധ്യവുമുള്ള നാടൻ പ്ലാവുകളുടെ വ്യാപനത്തിന് ഹരിത കേരളം മിഷൻ. തേനൂറും ചക്കക്കാലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തി(കെവികെ)ന്റെ സഹകരണത്തോടെയാണ് പദ്ധതി. നന്നായി ചക്ക പിടിക്കുന്ന നാടൻ പ്ലാവുകൾ...
തളിപ്പറമ്പ് : പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഈ അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി. ഫിസിക്സ്, സുവോളജി, കൊമേഴ്സ് തസ്തികകളിലാണ് ഒഴിവ്. അഭിമുഖം നവംബര്‍...
കണ്ണൂർ : മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതില്‍ വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് അര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് കാരണമാകുന്നതായി ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി...
കണ്ണൂര്‍: റാഗിങ്ങിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്സ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു....
കണ്ണൂർ : ജില്ലയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത (കെ റെയിൽ) കടന്നുപോകുന്നത് 22 വില്ലേജുകളിലൂടെ. 196 ഹെക്ടർ സ്ഥലമാണ് ജില്ലയിൽ കെ-റെയിലിനായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിന് കണ്ണൂർ നഗരത്തിൽ കെട്ടിടം കണ്ടെത്തി. പ്രവർത്തനം...
വെള്ളരിക്കുണ്ട് : സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻറെ സഹകരണത്തോടെ ചെസ് കേരള നടത്തുന്ന ടി.കെ. ജോസഫ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പ് നവമ്പർ 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ എൽ.കെ.ജി....
കണ്ണൂർ : ആഗോള നൈപുണ്യ വിപണിയില്‍ സാധ്യതയുള്ള കോഴ്സുകള്‍ സംബന്ധിച്ച സൗജന്യ വെബ്ബിനാറിന് അസാപ് കേരള രജിസ്ട്രേഷന് തുടങ്ങി. ഇന്ത്യന്‍ ടെസ്റ്റിംഗ് ബോര്‍ഡ്, ഓട്ടോ ജസ്ക് ബി.ഐ.ടി, ഐ.ഐ.ടി പാലക്കാട്, ഡിജി പെര്‍ഫോം എന്നിവയും അസാപ്പും...
കണ്ണൂർ : ഹവില്‍ദാര്‍ റാങ്ക് വരെയുള്ള വിമുക്തഭടന്മാരുടെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പാസായകുട്ടികള്ക്ക് വേണ്ടി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്കുന്ന സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാ തീയതി നിട്ടീ. അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും....