Kannur

 കണ്ണൂർ : 1947 ഓഗസ്റ്റ് 14 അർധരാത്രി രാജ്യം സ്വതന്ത്രമായപ്പോൾ കണ്ണൂർ തോട്ടടയിൽ ഒരു ആൺകുഞ്ഞ് പിറന്നു. അതിവിശിഷ്ട ദിവസത്തിന്റെ സ്മരണാർഥം മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു, സ്വതന്ത്രകുമാർ....

കണ്ണൂർ: പ്രൊഫഷണൽ ജോലികൾ മത്സരാധിഷ്ഠിതമായി ഏറ്റെടുക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളിലെ സേവന ജോലികൾ (ഫെസിലിറ്റി മാനേജ്മെന്റ്) കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷൻ രൂപവത്കരിച്ച...

കണ്ണൂർ: താമസസൗകര്യം ഇല്ലാത്തതിന്റെ പേരിൽ തൊഴിലധിഷ്ഠിത പഠനം ആശങ്കയിലായ ആറളം ഫാമിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പായി. വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യമില്ലെങ്കിൽ സ്വകാര്യ ഹോസ്റ്റലിൽ...

കണ്ണൂർ : മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് സന്തോഷവാർത്ത; നിങ്ങൾക്ക് പ്രിയപ്പെട്ട മീൻ തിരഞ്ഞെടുത്ത് പാകംചെയ്ത് ചൂടാറും മുൻപ്‌ കഴിക്കാൻ പുഴയുടെ മധ്യത്തിൽ ഒരിടം വരുന്നു. പിണറായിയിൽ, അഞ്ചരക്കണ്ടി പുഴയിൽ...

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചിത്രരചനാമത്സരവും പുരാണ പ്രശ്നോത്തരിയും സംഘടിപ്പിക്കും. തളാപ്പ് ചിന്മയ മിഷൻ കോളജിൽ നടക്കുന്ന മത്സരത്തിൽ...

തലശ്ശേരി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ജയിലുകളിൽ ദീർഘകാലമായി തടവിൽകഴിഞ്ഞ ഒൻപത് വിചാരണത്തടവുകാർക്ക് മോചനം. മൂന്ന് പ്രതികളുടെ കേസിൽ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. മോചനം...

കണ്ണൂർ : ഉത്തര മലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല കണ്ണൂർ പഴയങ്ങാടിയിൽ ഒരുങ്ങുന്നു. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം...

കണ്ണൂർ : സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ ഒന്നാമത്‌ കണ്ണൂർ ജില്ല. കഴിഞ്ഞവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിത കർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരു...

കണ്ണൂര്‍ : മത്സ്യഫെഡ് ജില്ലാ ഓഫീസ് മുഖാന്തിരം സര്‍ക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മത്സ്യം, മാംസ്യം, പഴം, പച്ചക്കറികള്‍ തുടങ്ങിയവ എത്തിച്ചു നല്‍കാന്‍ വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങളില്‍...

കണ്ണൂർ : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ (പിങ്ക്) കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള അപേക്ഷകള്‍ അതാത് സപ്ലൈ ഓഫീസുകളില്‍ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!